ജയസൂര്യയുടെ നായിക വി​വാ​ഹി​ത​യാ​കു​ന്നു
Thursday, March 30, 2017 2:16 AM IST
സു ​സു സു​ധി വാ​ത്മീ​കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ജ​യ​സൂ​ര്യ​യു​ടെ നാ​യി​ക​മാ​രി​ലൊ​രാ​ളാ​യി സി​നി​മാരം​ഗ​ത്തെ​ത്തി​യ സ്വാ​തി നാ​രാ​യ​ണ​ൻ വി​വാ​ഹി​ത​യാ​കു​ന്നു. യാ​ഷി​ൻ പ​ണേ​ക്കാടാ​ണു വ​ര​ൻ. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ സാ​ന്നിധ്യത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണു സ്വാ​തി​യു​ടെ വി​വാ​ഹ നി​ശ്ച​യം ന​ട​ന്ന​ത്. വി​വാ​ഹം അ​ടു​ത്ത വ​ർ​ഷമാണെന്നാ​ണു സൂ​ച​ന.

സി​നി​മാ​രം​ഗ​ത്തു​നി​ന്നു ജ​യ​രാ​ജ് വാ​ര്യ​ർ, ഗാ​യ​ക​ൻ ജ​യ​ച​ന്ദ്ര​ൻ തു​ട​ങ്ങി വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. സു ​സു സു​ധി വാ​ത്മീ​കം അ​ല്ലാ​തെ, ത​മി​ഴി​ൽ ഇ​ലൈ എ​ന്നൊ​രു ചി​ത്ര​ത്തി​ലും സ്വാ​തി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ഭി​നേ​ത്രി മാ​ത്ര​മ​ല്ല ന​ർ​ത്ത​കി കൂ​ടി​യാ​ണു സ്വാ​തി നാരായണൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.