ഗ്രേ​റ്റ് ഫാ​ദ​റി​നു പി​ന്തു​ണ​യു​മാ​യി മോ​ഹ​ൻ​ലാ​ൽ
Thursday, March 23, 2017 8:32 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഹ​നീ​ഫ് അ​ദേ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ദ ​ഗ്രേ​റ്റ് ഫാ​ദ​റി​നെ അ​ഭി​ന​ന്ദി​ച്ച് മോ​ഹ​ൻ​ലാ​ൽ. ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​റും ടീ​സ​റും ക​ണ്ട ലാ​ലേ​ട്ട​ൻ സം​വി​ധാ​യ​ക​ൻ ഹ​നീ​ഫ് അ​ദേ​നി​യെ​യാ​ണ് അ​ഭി​ന​ന്ദി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ വി​ഷ്വ​ലൈ​സേ​ഷ​നാ​ണ് താ​ര​ത്തി​ന് ഇ​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.

ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാം എ​ങ്കി​ൽ ഹ​നീ​ഫ് അ​ദേ​നി​യു​മൊ​ത്ത് സി​നി​മ ചെ​യ്യാ​നു​ള്ള ആ​ഗ്ര​ഹ​വും താ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. ലാ​ലേ​ട്ട​ന്‍റെ അ​ഭി​ന​ന്ദ​നം ചി​ത്ര​ത്തെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മ​മ്മൂ​ട്ടി ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശ​മാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.