വരുന്നു, നയൻസിന്‍റെ എ സർട്ടിഫിക്കറ്റ് ചിത്രം
Thursday, March 23, 2017 5:24 AM IST
നാ​യി​ക​മാ​രു​ടെ ഓ​വ​ർ ഗ്ലാ​മ​ർ വേ​ഷം കൊ​ണ്ട് സ​ന്പ​ന്ന​മാ​യ ചി​ത്ര​ങ്ങ​ളാ​ണ് സാ​ധാ​ര​ണ എ ​പ​ടം എ​ന്ന ലേ​ബ​ലി​ൽ വ​രു​ന്ന​ത് എ​ന്നാ​ണ് ഒ​രു കാ​ലം വ​രെ പ്രേ​ക്ഷ​ക​ർ വി​ശ്വ​സി​ച്ചി​രു​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യെ​ത്തി​യ​വ​ർ മാ​ത്രം കാ​ണു​ക എ​ന്ന നി​ർ​ദേശ​ത്തോ​ടെ​യാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് ചി​ല സി​നി​മ​ക​ൾ​ക്ക് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തെ​ന്ന​താ​ണ് വാ​സ്ത​വം.

ന​യ​ൻ​താ​ര കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ഡോ​റ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​ൻ​സ​റി​ങ് ക​ഴി​ഞ്ഞു. ഡോ​റ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ മാ​ത്ര​മേ കാ​ണാ​ൻ പാ​ടു​ള്ളൂ എ​ന്നാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡി​ന്‍റെ നി​ർ​ദ്ദേ​ശം. എ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ഡോ​റ​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
പേ​ടി​പ്പെ​ടു​ത്തു​ന്ന രം​ഗ​ങ്ങ​ൾ അ​മി​ത​മാ​യി ഉ​ള്ള​തി​നാ​ലാ​ണ് ഡോ​റ എ​ന്ന ഹൊ​റ​ർ ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡ് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ​ത് എ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. യു/​എ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് വേ​ണ്ടി അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചെ​ങ്കി​ലും ല​ഭി​ച്ചി​ല്ല.

31 ന് ​ഡോ​റ തിയ​റ്റ​റു​ക​ളി​ലെ​ത്തും. ദോ​സ് രാ​മ​സ്വാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യ്ക്കൊ​പ്പം ത​ന്പി രാ​മ​യ്യ​യും ഹാ​രി​ഷ് ഉ​ത്ത​മ​നും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു. എ ​സ​ർ​ക്കു​ണ​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.ഇ​പ്പോ​ൾ ഹൊ​റ​ർ ചി​ത്ര​ങ്ങ​ളി​ൽ മാ​ത്രം ശ്ര​ദ്ധകേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണോ ന​യ​ൻ എ​ന്ന് തോ​ന്നി​പ്പോ​കു​ന്ന ത​ര​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ സി​നി​മാ സെ​ല​ക്്ഷ​ൻ. മാ​യ എ​ന്ന ഹൊ​റ​ർ ചി​ത്രം ഹി​റ്റാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​യ​ൻ ഡോ​റ ചെ​യ്ത​ത്. ഡോ​റ​യ്ക്ക് ശേ​ഷം ന​യ​ൻ ചെ​യ്യു​ന്ന ഇ​മ​യ്ക്കാ നൊ​ടി​ക​ൾ എ​ന്ന ചി​ത്ര​വും ഹൊ​റ​ർ കാ​റ്റ​ഗ​റി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.