Back to Viral News | Deepika Home
 
ചൈനയിൽ മാത്രമല്ല, ഇങ്ങു ബംഗളൂരുവിലുമുണ്ട് വെർട്ടിക്കൽ ഗാർഡൻ
ചൈ​ന​യി​ലെ കൂ​റ്റ​ൻ കെ​ട്ടി​ട​ങ്ങ​ളി​ൽ ലം​ബ​മാ​യി വ​ന​മു​യ​ർ​ന്ന​പ്പോ​ൾ ലോ​കം അ​ന്പ​ര​ന്നു. എ​ന്നാ​ൽ, ഇ​ന്ത്യ​ക്കാ​ർ​ക്കും ഇ​നി അ​ഭി​മാ​നി​ക്കാം, ഇ​വി​ടെയും വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​ൻ ഉ​ണ്ടെ​ന്ന പേ​രി​ൽ. വാ​യുമ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​നും ന​ഗരം ഭം​ഗി​യാ​ക്കാ​നു​മാ​യി ബം​ഗ​ളൂ​രു​വി​ലാ​ണ് ഇ​ന്ത്യ​യി​ലെ വ​ലി​യ വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ ഉ​യ​രു​ന്ന​ത്. എ​ന്നാ​ൽ, ചൈ​ന​യി​ലെപ്പോ​ലെ വ​ലി​യ കെ​ട്ടി​ട​ങ്ങ​ളി​ല​ല്ലെ​ന്നു മാ​ത്രം. ഹൊ​സൂ​ർ റോ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് സി​റ്റി ഫ്ലൈ ​ഒാ​വ​റി​ന്‍റെ തൂ​ണു​ക​ളി​ലാ​ണ് ഈ ​വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ ഉ​യ​രു​ന്ന​ത്. സേ ​ട്രീ​സ് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​പ്പോ​ൾ 10 ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട 3,500 തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ചു​ക​ഴി​ഞ്ഞു.

ഇ​ല​ക്‌​ട്രോ​ണി​ക് ഡ്രി​പ് ഇ​റി​ഗേ​ഷ​ൻ വ​ഴി​യാ​ണ് ജ​ല​സേ​ച​നം. ഓ​ട്ടോ​മാ​റ്റി​ക് ആ​യ​തി​നാ​ൽ തൈ​ക​ൾ​ക്ക് ദി​വ​സേ​ന ആ​വ​ശ്യ​മു​ള്ള 100 മി​ല്ലി ലി​റ്റ​ർ വെ​ള്ളം കൃ​ത്യ​മാ​യി ല​ഭി​ക്കും. തൂ​ണു​ക​ളി​ൽ ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​ന്‍റെ ഓ​രോ വ​ശ​ത്തി​നും വ്യ​ത്യ​സ്ത ഡി​സൈ​നാ​ണ് ന​ല്കി​യി​രി​ക്കു​ന്ന​ത്. വൈ​കാ​തെ​ത​ന്നെ ഫ്ലൈ ​ഓ​വ​റി​ന്‍റെ എ​ല്ലാ തൂ​ണു​ക​ളും വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ളാ​ൽ അ​ലം​കൃ​ത​മാ​കും.

ന​ഗ​ര​ത്തി​ലെ ചൂ​ടും പു​ക​യും കു​റ​യ്ക്കാ​നും മ​ലി​ന​മാ​യ വാ​യു ശു​ദ്ധീ​ക​രി​ക്കാ​നും പ​ക്ഷി​ക​ൾ​ക്കും മ​റ്റും ആ​രോ​ഗ്യ​ക​ര​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ ഒ​രു​ക്കാ​നും ഇ​ത്ത​രം വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നു​ക​ൾ​ക്കു ക​ഴി​യു​മെ​ന്നാ​ണ് സേ ​ട്രീ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.



മൂന്നു വയസുകാരിയുടെ ജീവൻ രക്ഷിച്ചത് പീനട്ട്
മ​നു​ഷ്യ​ജീ​വ​ൻ ക​ടി​ച്ചുകീ​റു​ന്ന നാ​യ്ക്ക​ളെ​ക്ക...
ഇരുട്ടിൽ തിളങ്ങുന്ന ഫ്ളൂറസെന്‍റ് തവളയെ കണ്ടിട്ടുണ്ടോ..‍?
ഇ​രു​ട്ടി​ൽ പ്ര​കാ​ശി​ക്കു​ന്ന ഫ്ളൂ​റ​സെ​ന്‍റ് നി...
കുഞ്ഞിനെ കൊണ്ടുപോയ പുലിയെ ഓടിച്ചിട്ടു പിടിച്ച് അമ്മ
അ​മ്മ​മാ​ർ​ക്കു​ള്ള ധൈ​ര്യം ഒ​രു​പ​ക്ഷേ മ​റ്റാ​ർ​ക...
യജമാനനെ രക്ഷിക്കാൻ മരണപ്പോരാട്ടം; മൂർഖനെ വകവരുത്തി മൗഗ്ലി മരണത്തിനു കീഴടങ്ങി
ഏ​റ്റ​വും ന​ന്ദി​യു​ള്ള മൃ​ഗം നാ​യ​യാ​ണെ​ന്ന് പ​റ​...
ഇ​നി ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ആ​രും കേ​ൾ​ക്കാ​തെ സം​സാ​രി​ക്കാം
ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ നി​ന്ന ഫോ​ണ്‍ വി​ളി​ക...
മൊണാലിസ വിചാരിച്ചതിലും സന്തോഷവതിയാണ്!
ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ...
ഓ​ർ​മ​ക​ൾ സൂ​ക്ഷി​ക്കാൻ മൊ​ബൈ​ൽ ഫോ​ണ്‍ മ്യൂ​സി​യവുമായി 26കാരൻ
സ്മാ​ർ​ട്ട് ഫോ​ണ്‍ യു​ഗം ആ​രം​ഭി​ക്കു​ന്ന​തി​നു മ...
ശുദ്ധവായു വാങ്ങണോ? വാ ചൈനയിലേക്കു പോകാം!
പ​ത്തു പൈ​സ​യ്ക്ക് എ​ന്തു കി​ട്ടും?’ എ​ന്നു ചോ​ദി...
പി​റ​ന്നാ​ൾ ദി​നം ആ​ഘോ​ഷി​ക്കാ​തെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വി​രു​ന്നൊ​രു​ക്കി ആ​റു വ​യ​സു​കാ​രി
പി​റ​ന്നാ​ളി​ന് മാ​താ​പി​താ​ക്ക​ൾ ന​ൽ​കു​ന്ന സ​മ്മ...
വെ​ള്ള​വും വേ​ണ്ട വെ​ളി​ച്ച​വും വേ​ണ്ട; ഈ ​റോ​സാ​പ്പൂ​ക്ക​ൾ ഒ​രി​ക്ക​ലും വാ​ടി​ല്ല
ല​ണ്ട​നി​ലെ ഒ​രു ല​ക്ഷ്വ​റി ഫ്ള​വ​ർ ക​ന്പ​നി നൂ​റു...
വൈ​ൻ ഒ​ഴി​ച്ച കോ​ഫി കു​ടി​ച്ചി​ട്ടു​ണ്ടോ....?
നി​ങ്ങ​ൾ​ക്ക് ക​ട​ല നെ​യ്യും പൈ​നാ​പ്പി​ൾ പി​സ​യും...
ചരിത്രലിഖിതങ്ങൾ പഠിക്കാനും കംപ്യൂട്ടർ!
പ്ര​ഗത്ഭ​രാ​യ ശി​ലാ​രേ​ഖ വി​ദ​ഗ്ധ​രെ​പ്പോ​ലും കു​...
37 വ​ർ​ഷം കൊ​ണ്ട് 30 പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച സ​ന്യാ​സി​നി
ചൈ​ന​ക്കാ​രി​യാ​യ ചാം​ഗ്‌മി​യാ​വോ എ​ന്ന ബു​ദ്ധ സ​...
ലോകത്തിലെ ആദ്യ പോളാർ മ്യൂസിയം ഫ്രാൻസിൽ
ആ​ഗോ​ള​താ​പ​നം അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ​യും ആ​ർ​ട...
കുഞ്ഞുങ്ങൾക്കുവേണ്ടിയും സ്പാ!
എ​ന്തൊ​ക്കെ പ​ണി​ക​ളാ​ണ് കു​ഞ്ഞു​ങ്ങ​ൾ​ക്ക്. ക​ഴി...
ഫോണുമായി ബന്ധിപ്പിക്കാം; സ്മാർട്ട് ജാക്കറ്റുകൾ എത്തുന്നു
സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ക്കും വാ​ച്ചു​ക​ള്‍ക്കും പ...
മറ്റുള്ളവരുടെ ആഗ്രഹങ്ങൾ കവർന്നെടുത്തത് ഒസ്മിന്‍റെ ജീവന്‍
പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നാ​ണ​യ​ങ്ങ​ള്‍ വ​ലി​ച്ചെ...
പണ്ടുപണ്ട് ഒട്ടകപ്പക്ഷികൾ ഇന്ത്യയിലായിരുന്നു; അതൊക്കെ ഒരു കാലം..!
പ​റ​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​ട്ട​ക​പ്പ​ക്ഷി​ക​ൾ ഒ​രു​ക...
ഇടഞ്ഞാൽ ഞെക്കിക്കൊല്ലും; പക്ഷേ ഇണങ്ങിയാൽ ക​ഴു​ത്ത് മ​സാ​ജ് ചെ​യ്യും
ജ​ർ​മ​നി​യി​ലെ ട്ര​സ്ടെ​ണി​ൽ ഒ​രു ബാ​ർ​ബ​ർ ഷോ​പ്പ...
ചൊവ്വയിൽ ഉരുളക്കിഴങ്ങ് വളരും!
ചു​വ​ന്ന ഗ്ര​ഹ​മാ​യ ചൊ​വ്വ​യി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങ്...
കൈനഖം കടിച്ചാൽ എന്താണ് കുഴപ്പം..‍?
ആ​രെ​ങ്കി​ലും കൈ​ന​ഖം ക​ടി​ക്കു​ന്ന​തു ക​ണ്ടാ​ൽ അ​...
ഈ അമ്മ പഠിച്ചുകൊണ്ടേയിരിക്കുന്നു, മകനുവേണ്ടി!.
ഭൂ​മി​യി​ലെ ഏ​റ്റ​വും പ​രി​ശു​ദ്ധ​മാ​യ സ്നേ​ഹ​ത്തി...
വൈ​ക​ല്യ​മു​ള്ള സ്വ​ർ​ണ​മ​ത്സ്യ​ത്തി​ന് നീ​ന്താ​ൻ വീ​ൽ ചെ​യ​ർ
ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​...
ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ച​ല​ന​മ​റി​യാം, വാ​ച്ചി​ലൂ​ടെ...
അ​മ്മ​യു​ടെ ഗ​ർ​ഭ​പാ​ത്ര​ത്തി​ലാ​യി​രി​ക്കു​ന്ന സ​...
പു​തി​യ നോ​വ​ലി​ന്‍റെ പേ​രോ..‍? ഊഹിച്ചെടുത്തോളാൻ ജെ.​കെ. റൗ​ളിം​ഗ്
ഹാ​രി​പോ​ട്ട​ർ പ​ര​ന്പ​ര​യി​ലൂ​ടെ ലോ​ക​മെ​ന്പാ​ട...
വീ​ൽ​ചെ​യ​റി​ൽ പ​റ​ന്നു​യ​ർ​ന്ന പെ​ൺകി​ളി!
പ​​​റ​​​ന്നു തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴേ ചി​​​റ​...
ഡ്രോണും ആഹാരമാക്കാം; ലോകത്തിന്‍റെ പട്ടിണിമാറ്റാൻ പുതിയ ഡ്രോൺ വിപ്ലവം
ലോ​ക​ത്തി​ന്‍റെ പ​ല കോ​ണു​ക​ളും ഇ​പ്പോ​ഴും പ​ട്...
കാ​ലി​ലെ ക​ത്തി​കൊ​ണ്ടു ക​ണ്ണെഴു​തി പ​തി​നാ​ലു​കാ​രി
ക​ത്തി കൊ​ണ്ട് ക​ണ്‍​മ​ഷി എ​ഴു​തു​ന്ന ആ​രെ​യെ​ങ്ക...
ലോകത്തിലെ ഏറ്റവും പഴക്കമുള്ള സസ്യഫോസിൽ ഇന്ത്യയിൽ
ഭൂ​മി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ ഉ​ദ്ഭ​വ​വും ഉ​ദ്ഭ​...
ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ യു​വ​തി ജന്മമേ​കി​യ​തു മൂ​ന്നു കു​ഞ്ഞു​ങ്ങ​ൾ​ക്ക്
ഏ​ഴു ദി​വ​സ​ത്തി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ യു​വ​തി ജ...
Copyright @ 2017 , Rashtra Deepika Ltd.