Back to Viral News | Deepika Home
 
മൊണാലിസ വിചാരിച്ചതിലും സന്തോഷവതിയാണ്!
ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട പെ​യി​ന്‍റിം​ഗു​ക​ളി​ൽ ഒ​ന്നാ​ണ് ലി​യ​ണാ​ഡോ ഡാ​വി​ഞ്ചി​യു​ടെ മൊ​ണാ​ലി​സ. അ​ഞ്ഞൂ​റു വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ആ ​ചി​ത്ര​ത്തി​ലെ ചി​രി​യു​ടെ ര​ഹ​സ്യം മ​ന​സി​ലാ​ക്കാ​നു​ള്ള പ​ഠ​ന​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

സ​ന്തോ​ഷ​ത്താ​ൽ വി​ട​രു​ന്ന പു​ഞ്ചി​രി​യാ​ണ് മൊ​ണാ​ലി​സ​യു​ടെ മു​ഖ​ത്തു​ള്ള​തെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. ജ​ർ​മ​നി​യി​ലെ ഫ്രെ​യ്ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ശാ​സ്ത്ര​ജ്ഞ​ൻ​മാ​രാ​ണ് ഈ ​ക​ണ്ടു​പി​ടിത്ത​ത്തി​നു പി​ന്നി​ൽ.

ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ മൊ​ണാ​ലി​സ​യു​ടെ ചി​ത്ര​ത്തി​ന്‍റെ ബ്ലാ​ക് ആ​ൻ​ഡ് വൈ​റ്റ് പ​തി​പ്പു​ക​ളി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. യ​ഥാ​ർ​ഥ ചി​ത്ര​ത്തി​ലെ അ​ധ​ര​ങ്ങ​ളു​ടെ കോ​ണി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി എ​ട്ടു വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചു. ഇ​തി​ൽ നാ​ലു ചി​ത്ര​ങ്ങ​ളി​ൽ മൊ​ണാ​ലി​സ സ​ങ്ക​ട​വ​തി​യും നാ​ലെ​ണ്ണ​ത്തി​ൽ സ​ന്തോ​ഷ​വ​തി​യു​മാ​ണ്.

പി​ന്നീ​ട് ഈ ​ചി​ത്ര​ങ്ങ​ൾ മൊ​ണാ​ലി​സ​യു​ടെ യ​ഥാ​ർ​ഥ പെ​യി​ന്‍റിം​ഗ് ക​ണ്ടി​ട്ടു​ള്ള 12 പേ​രെ 30 ത​വ​ണ കാ​ണി​ച്ചു. ഇ​തി​ൽ​നി​ന്ന് യ​ഥാ​ർ​ഥ ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ, 97 ശ​ത​മാ​നം ത​വ​ണ​യും സ​ന്തോ​ഷ​വ​തി​യാ​യ മൊ​ണാ​ലി​സ ചി​ത്ര​മാ​ണ് അ​വ​ർ‌ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​ൽ​നി​ന്നാ​ണ് മൊ​ണാ​ലി​സ​യു​ടെ മു​ഖ​ത്തു​ള്ള​ത് സ​ന്തോ​ഷ​ത്തി​ന്‍റെ പു​ഞ്ചി​രി​യാ​ണെ​ന്നു​ള്ള അ​നു​മാ​ന​ത്തി​ൽ ശാ​സ്ത്ര​ജ്ഞ​ർ എ​ത്തു​ക​യാ​യി​രു​ന്നു.


കുഞ്ഞുങ്ങൾക്കുവേണ്ടിയും സ്പാ!
എ​ന്തൊ​ക്കെ പ​ണി​ക​ളാ​ണ് കു​ഞ്ഞു​ങ്ങ​ൾ​ക്ക്. ക​ഴി...
ഫോണുമായി ബന്ധിപ്പിക്കാം; സ്മാർട്ട് ജാക്കറ്റുകൾ എത്തുന്നു
സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ക്കും വാ​ച്ചു​ക​ള്‍ക്കും പ...
മറ്റുള്ളവരുടെ ആഗ്രഹങ്ങൾ കവർന്നെടുത്തത് ഒസ്മിന്‍റെ ജീവന്‍
പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നാ​ണ​യ​ങ്ങ​ള്‍ വ​ലി​ച്ചെ...
പണ്ടുപണ്ട് ഒട്ടകപ്പക്ഷികൾ ഇന്ത്യയിലായിരുന്നു; അതൊക്കെ ഒരു കാലം..!
പ​റ​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​ട്ട​ക​പ്പ​ക്ഷി​ക​ൾ ഒ​രു​ക...
ഇടഞ്ഞാൽ ഞെക്കിക്കൊല്ലും; പക്ഷേ ഇണങ്ങിയാൽ ക​ഴു​ത്ത് മ​സാ​ജ് ചെ​യ്യും
ജ​ർ​മ​നി​യി​ലെ ട്ര​സ്ടെ​ണി​ൽ ഒ​രു ബാ​ർ​ബ​ർ ഷോ​പ്പ...
ചൊവ്വയിൽ ഉരുളക്കിഴങ്ങ് വളരും!
ചു​വ​ന്ന ഗ്ര​ഹ​മാ​യ ചൊ​വ്വ​യി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങ്...
കൈനഖം കടിച്ചാൽ എന്താണ് കുഴപ്പം..‍?
ആ​രെ​ങ്കി​ലും കൈ​ന​ഖം ക​ടി​ക്കു​ന്ന​തു ക​ണ്ടാ​ൽ അ​...
ഈ അമ്മ പഠിച്ചുകൊണ്ടേയിരിക്കുന്നു, മകനുവേണ്ടി!.
ഭൂ​മി​യി​ലെ ഏ​റ്റ​വും പ​രി​ശു​ദ്ധ​മാ​യ സ്നേ​ഹ​ത്തി...
ചൈനയിൽ മാത്രമല്ല, ഇങ്ങു ബംഗളൂരുവിലുമുണ്ട് വെർട്ടിക്കൽ ഗാർഡൻ
ചൈ​ന​യി​ലെ കൂ​റ്റ​ൻ കെ​ട്ടി​ട​ങ്ങ​ളി​ൽ ലം​ബ​മാ​യി ...
ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ച​ല​ന​മ​റി​യാം, വാ​ച്ചി​ലൂ​ടെ...
അ​മ്മ​യു​ടെ ഗ​ർ​ഭ​പാ​ത്ര​ത്തി​ലാ​യി​രി​ക്കു​ന്ന സ​...
വൈ​ക​ല്യ​മു​ള്ള സ്വ​ർ​ണ​മ​ത്സ്യ​ത്തി​ന് നീ​ന്താ​ൻ വീ​ൽ ചെ​യ​ർ
ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ വീ​ൽ​ചെ​യ​ർ ഉ​പ​യോ​ഗി​...
വീ​ൽ​ചെ​യ​റി​ൽ പ​റ​ന്നു​യ​ർ​ന്ന പെ​ൺകി​ളി!
പ​​​റ​​​ന്നു തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴേ ചി​​​റ​...
പു​തി​യ നോ​വ​ലി​ന്‍റെ പേ​രോ..‍? ഊഹിച്ചെടുത്തോളാൻ ജെ.​കെ. റൗ​ളിം​ഗ്
ഹാ​രി​പോ​ട്ട​ർ പ​ര​ന്പ​ര​യി​ലൂ​ടെ ലോ​ക​മെ​ന്പാ​ട...
കാ​ലി​ലെ ക​ത്തി​കൊ​ണ്ടു ക​ണ്ണെഴു​തി പ​തി​നാ​ലു​കാ​രി
ക​ത്തി കൊ​ണ്ട് ക​ണ്‍​മ​ഷി എ​ഴു​തു​ന്ന ആ​രെ​യെ​ങ്ക...
ഡ്രോണും ആഹാരമാക്കാം; ലോകത്തിന്‍റെ പട്ടിണിമാറ്റാൻ പുതിയ ഡ്രോൺ വിപ്ലവം
ലോ​ക​ത്തി​ന്‍റെ പ​ല കോ​ണു​ക​ളും ഇ​പ്പോ​ഴും പ​ട്...
ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ യു​വ​തി ജന്മമേ​കി​യ​തു മൂ​ന്നു കു​ഞ്ഞു​ങ്ങ​ൾ​ക്ക്
ഏ​ഴു ദി​വ​സ​ത്തി​ന്‍റെ വ്യ​ത്യാ​സ​ത്തി​ൽ യു​വ​തി ജ...
ലോകത്തിലെ ഏറ്റവും പഴക്കമുള്ള സസ്യഫോസിൽ ഇന്ത്യയിൽ
ഭൂ​മി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ ഉ​ദ്ഭ​വ​വും ഉ​ദ്ഭ​...
പീസ വിതരണം ചെയ്യാനും റോബോട്ട്!
എ​ന്തും ഏ​തും ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന കാ​ല​മ...
ഇരുട്ടിൽ തിളങ്ങുന്ന ഫ്ളൂറസെന്‍റ് തവളയെ കണ്ടിട്ടുണ്ടോ..‍?
ഇ​രു​ട്ടി​ൽ പ്ര​കാ​ശി​ക്കു​ന്ന ഫ്ളൂ​റ​സെ​ന്‍റ് നി...
ഇന്ത്യ കൈമടക്കിന്‍റെ കേന്ദ്രമെന്നു സർവേ
കൈ​മ​ട​ക്കി​ന്‍റെ ഉ​പ​ഭൂ​ഖ​ണ്ഡ​മാ​ണ് ഇ​ന്ത്യ​യെ​ന്...
യജമാനനെ രക്ഷിക്കാൻ മരണപ്പോരാട്ടം; മൂർഖനെ വകവരുത്തി മൗഗ്ലി മരണത്തിനു കീഴടങ്ങി
ഏ​റ്റ​വും ന​ന്ദി​യു​ള്ള മൃ​ഗം നാ​യ​യാ​ണെ​ന്ന് പ​റ​...
ടൈറ്റാൻ നോട്ട് ഉണ്ടോ..‍? നോട്ടെഴുതുകയേ വേണ്ട..!
ദൈ​​ർ​​ഘ്യ​​മേ​​റി​​യ ക്ലാ​​സു​​ക​​ളി​​ൽ പ​​ല​​രു​...
ശുദ്ധവായു വാങ്ങണോ? വാ ചൈനയിലേക്കു പോകാം!
പ​ത്തു പൈ​സ​യ്ക്ക് എ​ന്തു കി​ട്ടും?’ എ​ന്നു ചോ​ദി...
പൊള്ളൽ ചികിത്സയ്ക്ക് തിലാപ്പിയയുടെ തൊലി!.
ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​ൽ​ക്കു​ന്ന​വ​ർ​ക്ക് പു​...
വെ​ള്ള​വും വേ​ണ്ട വെ​ളി​ച്ച​വും വേ​ണ്ട; ഈ ​റോ​സാ​പ്പൂ​ക്ക​ൾ ഒ​രി​ക്ക​ലും വാ​ടി​ല്ല
ല​ണ്ട​നി​ലെ ഒ​രു ല​ക്ഷ്വ​റി ഫ്ള​വ​ർ ക​ന്പ​നി നൂ​റു...
ആനകൾ എത്ര മണിക്കൂർ ഉറങ്ങും..‍?
വെ​റു​തെ കി​ട​ന്നു​റ​ങ്ങി​യാ​ല്‍ പൊ​ണ്ണ​ത്ത​ടി​യു​...
ചരിത്രലിഖിതങ്ങൾ പഠിക്കാനും കംപ്യൂട്ടർ!
പ്ര​ഗത്ഭ​രാ​യ ശി​ലാ​രേ​ഖ വി​ദ​ഗ്ധ​രെ​പ്പോ​ലും കു​...
ചെമ്മീന്‍റെ പുറം തോടില്‍നിന്ന് ജീര്‍ണിക്കുന്ന പ്ലാസ്റ്റിക്
ഈ​ജി​പ്തി​ലെ നൈ​ല്‍ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​...
ലോകത്തിലെ ആദ്യ പോളാർ മ്യൂസിയം ഫ്രാൻസിൽ
ആ​ഗോ​ള​താ​പ​നം അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ​യും ആ​ർ​ട...
ടെന്നീസ് പഠിപ്പിക്കാൻ റോബോട്ട് ടീച്ചർ!
ടെ​ന്നീ​സ് ക​ളി​ക്കാനറിയാതെ വി​ഷ​മി​ക്കു​ന്ന​വ​ർ​ക...
Copyright @ 2017 , Rashtra Deepika Ltd.