Back to Viral News | Deepika Home
 
ചൊവ്വയിൽ ഉരുളക്കിഴങ്ങ് വളരും!
ചു​വ​ന്ന ഗ്ര​ഹ​മാ​യ ചൊ​വ്വ​യി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങ് വി​ള​യു​മെ​ന്ന് ഗ​വേ​ഷ​ക​ർ. അ​മേ​രി​ക്ക​ൻ സ്പേ​സ് ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ സ​ഹാ​യ​ത്തോ​ടെ പെ​റു​വി​ൽ ചൊ​വ്വ​യി​​ലെ അ​ന്ത​രീ​ക്ഷം കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ചു ന​ട​ത്തി​യ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്ന് നാ​സ അ​റി​യി​ച്ചു. പെ​റു​വി​ലെ ലി​മ​യി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഫ​ലം വി​ജ​യ​മാ​യി​രു​ന്നെ​ന്നാ​ണ് അ​ന്താ​രാ​ഷ്‌​ട്ര ഉ​രു​ള​ക്കി​ഴ​ങ്ങ് കേ​ന്ദ്രം (സി​ഐ​പി) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ.

പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മാ​ധ്യ​മ​ത്തി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. ചൊ​വ്വ​യു​ടെ അ​ന്ത​രീ​ക്ഷം കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച് ഫെ​ബ്രു​വ​രി 14 മു​ത​ൽ മാ​ർ​ച്ച് അ​ഞ്ചു വ​രെ​യാ​യി​രു​ന്നു പ​രീ​ക്ഷ​ണ കാ​ല​ഘ​ട്ടം. ചൊ​വ്വ​യി​ലെ എ​ല്ലാ കാ​ലാ​വ​സ്ഥ​യും അ​തി​ജീ​വി​ക്കാ​ൻ ഉ​രു​ള​ക്കി​ഴ​ങ്ങി​നു ക​ഴി​യു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ നി​ഗ​മ​നം.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ​വി​ള​ക​ളി​ലൊ​ന്നാ​ണ് ഉ​രു​ള​ക്കി​ഴ​ങ്ങ്. പെ​റു​വി​ലെ ഇ​ൻ​കാ ഇ​ന്ത്യ​ൻ​സ് 8000 5000 ബി​സി​യി​ൽ ഇ​വ കൃ​ഷി ചെ​യ്തു തു​ട​ങ്ങി​യെ​ന്നാ​ണ് ച​രി​ത്രം.

വീഡിയോ കാണാം:



ലോകം പറയുന്നു: ബാലി തീർച്ചയായും കാണണം
ലോ​ക​ത്തി​ൽ ന​മ്മ​ൾ തീ​ർ​ച്ച​യാ​യും എ​ത്ത​പ്പെ​ടേ...
നമ്മുടെ ഇന്ത്യ അതിസുന്ദരിയാണ്, മാനത്തുനിന്നു നോക്കുമ്പോൾ..
തി​​​ള​​​ങ്ങു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ചി​​​ത്ര​​...
ലോകശ്രദ്ധയാകർഷിച്ച് കാപിബറകൾ
കാ​പി​ബ​റ ഇ​ന​ത്തി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലു​...
പ്രാചി ചോദിക്കുന്നു: സ്വപ്നം സഫലമാക്കാന്‍ എന്തിനാണ് കണ്ണുകള്‍..?
ഇ​ന്ത്യ​യി​ലെ മി​​ക​​ച്ച ബി​​സി​​ന​​സ് സ്കൂ​​ളു​​...
വി​മാ​നം ലാ​ൻ​ഡ് ചെ​യ്യു​മ്പോ​ൾ ദേ​ശീ​യ ഗാ​നം; ആപ്പിലായി യാ​ത്ര​ക്കാ​ർ
ദേ​ശീ​യ ഗാ​നം കേ​ൾ​ക്കു​മ്പോ​ൾ എ​ണീ​റ്റു​നി​ന്ന് ആ...
ഊഞ്ഞാലാടാം, ലോകത്തിന്‍റെ അറ്റത്തേക്ക്..
ലോ​ക​ത്തി​ന്‍റെ അ​റ്റം, അ​വ​സാ​നം എ​ന്നൊ​ക്കെ ന​...
ആത്മസുഹൃത്ത് വേർപിരിഞ്ഞു; മനംനൊന്ത് സെൻജ ജീവൻവെടിഞ്ഞു
സൗ​ഹൃ​ദ​ത്തി​ന്‍റെ വി​ല​യ​റി​യു​ന്ന​ത് മ​നു​ഷ്യ​ർ​...
നായ്ക്കുട്ടികൾ വിരുന്നുകാരായ വിവാഹം!
വി​വാ​ഹ​ദി​വ​സ​ങ്ങ​ളി​ൽ വ​ധൂവ​ര​ന്മാ​ർ​ക്കു​ശേ​ഷം ...
കു​ഞ്ഞു​മോ​ൻ വീ​ട് ത​ണു​പ്പി​ച്ചു; ന​യാ​പൈ​സ മു​ട​ക്കി​ല്ലാ​തെ
വീ​ടി​ന്‍റെ ടെ​റ​സി​ൽ വാ​ഴ​ക്ക​ച്ചി​യും പോ​തപ്പുല...
ആ​കാ​ശ​ത്തു ജ​നി​ച്ച കു​ഞ്ഞി​ന് ആ​ജീ​വ​നാ​ന്തം സൗ​ജ​ന്യ​യാ​ത്ര ന​ൽ​കി വി​മാ​ന​കമ്പനി
തു​ർ​ക്കി എ​യ​ർ​ലൈ​ൻ വി​മാ​ന​മാ​യ ബോ​യിം​ഗ് 737 വ...
ഭൂമിക്കു പുറത്തും ജീവനുണ്ട്: പുതിയ തെളിവുകളുമായി നാസ
അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത...
മൗഗ്ലിക്കുട്ടിക്കു പുതിയ വീടു കിട്ടി, പേരും...
മൗ​ഗ്ലി, വ​നദു​ർ​ഗ, പൂ​ജ... ക​ഴി​ഞ്ഞ ദി​വ​സം ല​ക്ന...
അ​ഗ്നിബാ​ധ​യി​ൽ നി​ന്നും കു​ടും​ബ​ത്തെ ര​ക്ഷി​ച്ച ആ​ട് സൂ​പ്പ​ർ​ഹീ​റോ​യാ​യി
അ​ഗ്നി​ബാ​ധ​യി​ൽ നി​ന്നും ഒ​രു കു​ടും​ബ​ത്തെ മുഴുവ...
രോഗബാധിതനായ കു​ട്ടി​യു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റി ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ
കു​ട്ടി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ സാ​ധി​ച്ചു​ന​ല്കു​ന്...
ട്രംപിന് പുതിയൊരു മോഹം..! പുലിവാലു പിടിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ
വി​ചി​ത്ര​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​തി​ലും ചെ​യ...
"പെൺമൗഗ്ലി'യെ വളർത്തിയത് കു​ര​ങ്ങന്മാരല്ല..! സ​ത്യം ഇ​താ..
കാ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ പെ​ണ്‍​മൗ​ഗ്ലി​യെ​ക്...
കൊട്ടാരം വാങ്ങണോ? ഇംഗ്ലണ്ടിലേക്കു പോകാം
സ്വ​പ്ന​തു​ല്യ​മാ​യ ഒ​രു കൊ​ട്ടാ​ര​ത്തി​ലെ രാ​ജ​ക...
പ്രണയം തലയ്ക്കുപിടിച്ച് യുവാവ് വിവാഹം ക​ഴി​ച്ച​ത് റോ​ബോ​ട്ടി​നെ
പ്ര​ണ​യം ത​ല​ക്കു പി​ടി​ച്ചു ക​ഴി​ഞ്ഞാ​ൽ ജാ​തി​യും...
ആഡംബര കപ്പലിൽ ഒരു താരനിബിഡ വിവാഹം
ക്രൂയിസ് കപ്പൽ ചരിത്രത്തിൽ പുതിയ നേട്ടം രചിച്ച ദുബ...
ഹൃദയം നിലച്ച് 45 മിനിറ്റ്; എന്നിട്ടും ആരാധ്യ ജീവിതത്തിലേക്ക്
ജ​​​ന്മ​​​നാ​​​ത​​​ന്നെ ഹൃ​​​ദ​​​യ​​​ത്തി​​​ൽ സു​​...
വ​യ​സ് എട്ടുമാസം, ശ​രീ​ര​ഭാ​രം 17 കി​ലോ
പ​ഞ്ചാ​ബി​ലെ എ​ട്ട് മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​...
നൂറിന്‍റെ ചെറുപ്പത്തിൽ പങ്കാളിയെ തേടി ഫിങ്ക്
ബർലിൻ: നൂറിന്‍റെ നിറവിലെത്തിയ ഗേഹാർഡ് ഫിങ്കെ എന്ന ...
മു​ഖ്യ​മ​ന്ത്രി​പു​ത്ര​ൻ ഐ​സ്ക്രീം പാ​ർ​ല​റി​ൽ ജോ​ലി​ക്കാ​ര​ൻ!
പാ​ർ​ട്ടി വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ധ​ന​ശേ​ഖ​ര...
യുപിയിൽ കുരങ്ങന്മാർക്കൊപ്പം കാട്ടിൽ വളർന്ന "പെ​ൺ മൗ​ഗ്ലി' ജീവിതത്തിലേക്ക്
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര...
ക​മി​താ​ക്ക​ളെ വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട് യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സി​ന്‍റെ ക്രൂ​ര​ത
യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന ന​ട​പ​ട...
"ഇ​തു ക​ണ്ട് അ​മ്മ​യു​ടെ ആ​ത്മാ​വ് സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​കും'
അ​മ്മ​യു​ടെ ഓ​ർ​മ​യ്ക്കാ​യി കാ​രു​ണ്യ​പ്ര​വൃ​ത്തി ...
സ്നാപ്ചാറ്റിന് ഇന്ത്യക്കാരുടെ പണി; 17 ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തി
സ്നാപ്ചാറ്റ് സിഇഒയുടെ വായിൽനിന്നു വീണ വാക്കിനെ ചൊ...
സു​ര​ക്ഷ​യി​ല്ല; പ​ത്രം നി​ർ​ത്തി
അ​മേ​രി​ക്ക​ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള മെ​ക...
സ്നാപ്ചാറ്റിന്‍റെ കളി ഇന്ത്യക്കാരോടു വേണ്ട..!
അ​ബ​ദ്ധ​ത്തി​ലാ​ണെ​ങ്കി​ൽ​ക്കൂ​ടി നാ​വി​ൽ​നി​ന്നു ...
ഫാമിലെ പശുക്കൾക്ക് ദിവസവും നാലു ലിറ്റർ ബീയർ; കാരണമറിയേണ്ടേ...‍?
മ​നു​ഷ്യ​ൻ മ​ദ്യം വാ​ങ്ങു​ന്ന​തും കു​ടി​ക്കു​ന്ന​ത...
Copyright @ 2017 , Rashtra Deepika Ltd.