ആനകൾ എത്ര മണിക്കൂർ ഉറങ്ങും..‍?
Saturday, March 4, 2017 11:18 PM IST
വെ​റു​തെ കി​ട​ന്നു​റ​ങ്ങി​യാ​ല്‍ പൊ​ണ്ണ​ത്ത​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് പൊ​തു​വെ​യു​ള്ള ധാ​ര​ണ. എ​ന്നാ​ല്‍, ക​ര​യി​ലെ ഏ​റ്റ​വും വ​ലി​യ ജീ​വി​ക​ളാ​യ ആ​ന​ക​ള്‍ ഉ​റ​ക്ക​കാ​ര്യ​ത്തി​ല്‍ അ​ല്‍പ്പം പി​ശു​ക്ക​രാ​ണ്. ഒ​രു ദി​വ​സം ഇ​വ​ര്‍ ഉ​റ​ങ്ങു​ന്ന​ത് വെ​റും ര​ണ്ടു മ​ണി​ക്കൂ​ര്‍ മാ​ത്രം. പാ​തി​രാ​ത്രി​യി​ല്‍ പോ​ലും ഉ​റ​ങ്ങാ​തെ ഇ​രി​ക്കു​ന്ന ഇ​വ​ര്‍ പു​ല​ര്‍ച്ചെ മാ​ത്ര​മാ​ണ് അ​ല്പം ക​ണ്ണ​ട​യ്ക്കു​ന്ന​ത്.

ആ​ഫ്രി​ക്ക​യി​ല്‍ ന​ട​ന്ന ഒ​രു പ​ഠ​ന​ത്തി​ലാ​ണ് ആ​ന​ക​ളു​ടെ ഉ​റ​ക്കം സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്. കാ​ലാ​വ​സ്ഥ​യി​ലെ മാ​റ്റ​ങ്ങ​ള്‍ ആ​ന​ക​ളു​ടെ ഉ​റ​ക്ക​ത്തെ സ്വാ​ധീ​നി​ക്കാ​റു​ണ്ട്. സ​സ്തനി​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യം ഉ​റ​ങ്ങു​ന്ന ജീ​വി​യും ആ​ന ത​ന്നെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.