ഹെൽമെറ്റ് ഇല്ലേ? ഹണി വഴക്കുണ്ടാക്കും
Thursday, September 21, 2017 1:18 AM IST
ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലൂ​ടെ ഹെ​ൽ​മെ​റ്റി​ല്ലാ​തെ ഇ​രു​ച​ക്ര വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ ഇ​നി സൂ​ക്ഷി​ക്ക​ണം. കാ​ര​ണം, അ​വ​ർ​ക്കു നേ​രെ കു​ര​ച്ചു​കൊ​ണ്ട് ഒ​രു നാ​യ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്. യാ​ത്ര​ക്കാ​രെ ഉ​പ​ദ്ര​വി​ക്കാ​ന​ല്ല മ​റി​ച്ച് അ​വ​രെ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്നു ര​ക്ഷി​ക്കാ​നു​ള്ള ഉ​പാ​യ​വു​മാ​യാ​ണ് ഈ ​നാ​യ എ​ത്തു​ന്ന​ത്. ഹ​ണി എ​ന്നാ​ണ് ഈ ​നാ​യ​യു​ടെ പേ​ര്.

ട്രാ​ഫി​ക് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ആ​ളു​ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കാ​ൻ പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച നാ​യ​യാ​ണ് ഇ​വ​ൾ. ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ​ക്ക​ണ്ടാ​ൽ അ​വ​ർ​ക്ക് ഹെ​ൽ​മെ​റ്റ് കൊ​ണ്ടു​പോ​യി കൊ​ടു​ക്കാ​നും ഇ​വ​ൾ​ക്ക​റി​യാം. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​വ​രെ​യും ഡ്രൈ​വിം​ഗി​നി​ടെ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും ഹ​ണി കു​റ​ച്ചു വ​ഴ​ക്കു പ​റ​യും. ട്രാ​ഫി​ക് സു​ര​ക്ഷ​യെ​ക്കു​റി​ച്ചു​ള്ള ഒ​രു ഷോ​ർ​ട്ട് ഫി​ലി​മി​ലും ഹ​ണി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.