15,000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ന്ന വി​മാ​ന​ത്തി​ൽ​നി​ന്നു ചാ​ടി വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ
Saturday, June 23, 2018 9:57 AM IST
അ​ന്താ​രാ​ഷ്‌​ട്ര യോ​ഗാദി​നം വ്യ​ത്യ​സ്ത​ത​ക​ൾ​ക്കൊ​ണ്ട് ആ​ഘോ​ഷി​ക്കാ​ൻ ലോ​ക​മെ​ന്പാ​ടു​മു​ള്ള യോ​ഗാ​പ്രേ​മി​ക​ൾ ശ്ര​മി​ച്ചു. ര​ണ്ട് വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ 15,000 അ​ടി ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ന്ന വി​മാ​ന​ത്തി​ൽ​നി​ന്നു ചാ​ടി​യാ​ണ് യോ​ഗാ​ദി​നം ആ​ച​രി​ച്ച​ത്.

വിം​ഗ് ക​മാ​ൻ​ഡ​ർ​മാ​രാ​യ കെ.​ബി.​എ​സ്. സ​ന്യാ​ലും ഗ​ജ​ന​ന്ദ് യാ​ദ​വു​മാ​ണ് 15,000 അ​ടി ഉ​യ​ര​ത്തി​ൽ വാ​യു ന​മ​സ്കാ​രം, വാ​യൂ പ​ദ്മാ​സ​നം തു​ട​ങ്ങി​യ യോ​ഗ മു​റ​ക​ൾ ചെ​യ്ത​ത്. അ​ന്ത​രീ​ക്ഷ​ത്തി​ൽ​വ​ച്ച് കാ​മ​റ​യെ നോ​ക്കി പു​ഞ്ചി​രി​ച്ച് യോ​ഗ ചെ​യ്യു​ന്ന ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് പു​റ​ത്തു​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.