നൂ​റ​ടി ഉ​യ​ര​ത്തി​ൽ നി​ന്ന് വീ​ശി​യ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​ൽ ആ​ടി​യു​ല​ഞ്ഞ് തൊ​ഴി​ലാ​ളി​ക​ൾ:​ഭീ​തി​യി​ലാ​ഴ്ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Friday, February 16, 2018 12:12 PM IST
ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വീ​ശി​യ​ടി​ച്ച കൊ​ടു​ങ്കാ​റ്റി​ൽ പെ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ മ​ര​ണ​ത്തെ മു​ഖാ​മു​ഖം കാ​ണു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ചൈ​ന​യി​ലാ​ണ് സം​ഭ​വം. നീ​ള​ത്തി​ൽ നി​ർ​മി​ച്ച വ​സ്തു​വി​ൽ നി​ന്നാ​യി​രു​ന്നു അ​വ​ർ ജോ​ലി ചെ​യ്യ്തി​രു​ന്ന​ത്.

കൊ​ടു​ങ്കാ​റ്റ് വീ​ശി​യ​ടി​ക്കു​ന്പോ​ൾ ഇ​വ​ർ നി​ന്നി​രു​ന്ന പ്ര​ത​ല​ത്തോ​ടൊ​പ്പം ഇ​വ​രും ആ​ടി​യു​ല​യു​ക​യാ​യി​രു​ന്നു. കാ​റ്റി​ന്‍റെ ശ​ക്തി​യി​ൽ നി​ല​ത്തു​വീ​ഴാ​തി​രി​ക്കു​വാ​ൻ ഇ​വ​ർ ര​ണ്ടു പേ​രും ക​യ​റി​ലും സ​മീ​പ​ത്തെ വ​ലി​യ പൈ​പ്പി​ലും പി​ടി​ച്ചു ബാ​ല​ൻ​സ് ചെ​യ്യ്ത് നി​ൽ​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ഇ​വ​ർ​ക്ക് പി​ന്നീ​ട് എ​ന്ത് സം​ഭ​വി​ച്ചു​വെ​ന്നു​ള്ള​ത് വ്യ​ക്ത​മ​ല്ല.​കെ​ട്ടി​ട​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​വ​രി​ലൊ​രാ​ളാ​ണ് പേ​ടി​പ്പ​ടു​ത്തു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.