വായ്പ അടച്ചി​ല്ലേ​ൽ ഫോട്ടോ തി​യ​റ്റ​റി​ൽ കാണിച്ച് നാറ്റിക്കും..!
Wednesday, May 23, 2018 3:41 PM IST
പ​​ണി പ​​ല​​തു പ​​യ​​റ്റി​​യി​​ട്ടും സ​​ർ​​ക്കാ​​ർ​​ഏ​​ജ​​ൻ​​സി​​ക​​ളി​​ൽ​​നി​​ന്നെ​​ടു​​ത്ത വാ​​യ്പ​​ത്തു​​ക തി​​രി​ച്ച​​ടി​ക്കാ​​തെ വി​​ല​​സി ന​​ട​​ക്കു​​ന്ന​​വ​​ർ​​ക്ക് ഉ​​ഗ്ര​​ൻ പ​​ണികൊ​​ടു​​ത്തു ചൈ​​നീ​​സ് അ​​ധി​​കൃ​​ത​​ർ. തിയ​​റ്റ​​റു​​ക​​ളി​​ൽ സി​​നി​​മാ​ പ്ര​​ദ​​ർ​​ശ​​നം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ പ​​ണം അ​​ട​​യ്ക്കാ​​ത്ത​​വ​​രു​​ടെ ചി​​ത്രം പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചാ​​ണ് അ​​ധി​​കൃ​​ത​​ർ ’ക​​ണ​​ക്കു​​തീ​​ർ​ക്കു​​ന്ന​​ത്’. ആ​​ളി​​ന്‍റെ ഫോ​​ട്ടോ​​യോ​​ടൊ​​പ്പം ക​​ക്ഷി അ​​ട​​യ്ക്കാ​​നു​​ള്ള തു​​ക​​യും തി​​യ​​റ്റ​​റി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും.

ജ​​പ്തി നോ​​ട്ടീ​​സ്, മ​​റ്റു നി​​യ​​മ​​ന​​ട​​പ​​ടി അ​​ങ്ങ​​നെ പ​​ല വ​​ഴി​​ക​​ളും പ​​യ​​റ്റി​​യി​​ട്ടും വാ​​യ്പ​​യെ​​ടു​​ത്ത​​വ​​ർ ക​​ടം വീ​​ട്ടാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് ഇ​​ങ്ങ​​നെ​​യൊ​​രു പോം​​വ​​ഴി ക​​ണ്ടെ​​ത്തി​​യ​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു. ചൈ​​ന​​യി​​ലെ ഹി​​ജാം​​ഗി​​ലു​​ള്ള പ്രാ​​ദേ​​ശി​​ക കോ​​ട​​തി​​ക​​ളാ​​ണ് ഇ​​ത്ത​​ര​​മൊ​​രു ന​​ട​​പ​​ടി​​ക്ക് ഉ​​ത്ത​​ര​​വി​​ട്ട​​ത്.

ആ​​ളു​​ക​​ളെ​​ല്ലാം പ​​ക​​ൽ​​മാ​​ന്യ​​ന്മാരാ​​യ​​തി​​നാ​​ൽ സം​​ഗ​​തി വി​​ജ​​യം കാ​​ണു​​ന്നു​​ണ്ടെ​​ന്നും പ​​ണം തി​​രി​​ച്ച​​ട​​യ്ക്കാ​​നു​​ള്ള പ​​ല​​രും നാ​​ണ​​ക്കേ​​ടു ഭ​​യ​​ന്നു പ​​ണം തി​​രി​​ച്ച​​ട​​ച്ചെ​​ന്നും ഹി​​ജാം​​ഗി​​ലെ ഡ​​യ​​റ​​ക്ട​​ർ ഓ​​ഫ് എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ലി ​​ക്വി​​വാം​​ഗ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.