കാണാനൊരു ലുക്കില്ലാന്നേയുള്ളൂ... സാ​സാ ഭയങ്കര ഗ്ലാമറാ..!
Monday, June 25, 2018 5:59 PM IST
ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​രൂ​പ​നാ​യ നാ​യ​യ്ക്കു​ള്ള പു​ര​സ്കാ​രം ഒ​ന്പ​തു വ​യ​സു​ള്ള സാ​സായ്​ക്ക്. ഇം​ഗ്ലീ​ഷ് ബു​ൾ​ഡോ​ഗ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​ണ് സാ​സാ. സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു മ​ത്സ​രം. വി​ജ​യി​യാ​യ നാ​യ​യു​ടെ ഉ​ട​മ​യ്ക്ക് 1,500 ഡോ​ള​ർ സ​മ്മാ​നം ല​ഭി​ച്ചു.



നാ​യ്ക്ക​ളു​ടെ കു​റ​വു​ക​ൾ വി​ല​യി​രു​ത്തി​യാ​ണ് വി​രൂപ​ത​യു​ള്ള നാ​യ എ​ന്ന പ​ട്ടം സ​മ്മാ​നി​ക്കു​ക. രോ​മ​മി​ല്ലാ​ത്ത ശ​രീ​രം, തൂ​ങ്ങി​യ നാ​ക്ക് മു​ത​ലാ​യ​വ വി​ല​യി​രു​ത്ത​പ്പെ​ടും. ഉ​ട​മ​യോ​ടൊ​പ്പം റെ​ഡ് കാ​ർ​പ്പെ​റ്റി​ൽ ന​ട​ക്കു​ന്ന നാ​യ​യെ​യാ​ണ് വി​ധി​ക​ർ​ത്താ​ക്ക​ൾ വി​ല​യി​രു​ത്തു​ക.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.