ബെ​ൽ​ജി​യ​ത്തി​ൽ ഇ​നി മ​ണ​ൽ​ശി​ല്പ​ങ്ങ​ളു​ടെ കാ​ലം
Sunday, June 24, 2018 9:35 AM IST
മ​​​​ണ​​​​ൽ​​​ശി​​​​ല്പ​​​​ങ്ങ​​​​ളു​​​​ടെ മ​​​​ഹോ​​​​ത്സ​​​​വ​​​​മാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ലെ സാ​​​​ൻ​​​​ഡ് മാ​​​​ജി​​​​ക് ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ന് ഇ​​​​ന്നു തു​​​​ട​​​​ക്ക​​​​മാ​​​​യി. ഇ​​​​വി​​​​ട​​​​ത്തെ ഓ​​​​സ്റ്റ​​​​ൻ​​​​ഡ് ബീ​​​​ച്ചി​​​​ലാ​​​​ണ് ഫെ​​​​സ്റ്റി​​​​വ​​​​ൽ അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​ത്. വ​​​​ലു​​​​പ്പ​​​​മേ​​​​റി​​​​യ മ​​​​ണ​​​​ൽശി​​​​ല്പ​​​​ങ്ങ​​​​ളാ​​​​ണ് ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ന്‍റെ പ്ര​​​​ത്യേക​​​​ത. ലോ​​​​ക​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മ​​​​ണ​​​​ൽ​​​​ശി​​​​ല്പ​​​​ത്തി​​​​നു​​​​ള്ള ഗി​​​​ന്ന​​​​സ് റി​​​​ക്കാ​​​​ർ​​​​ഡ് പ​​​​ല​​കു​​​​റി സാ​​​​ൻ​​​​ഡ് മാ​​​​ജി​​​​ക്കി​​​​ലെ ശി​​​​ല്പ​​​​ങ്ങ​​​​ൾ​ സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ശി​​​​ല്പ​​​​കാ​​​​ര​​ന്മാ​​​​ർ ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു​​​​മു​​​​ന്പേ സ്ഥ​​​​ല​​​​ത്ത് ക്യാ​​​ന്പ് ചെ​​​​യ്താ​​​​ണ് ശി​​​​ല്പ​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് വി​​​​നോ​​​​ദസ​​​​ഞ്ചാ​​​​രി​​​ക​​​ൾ മ​​​​ണ​​​​ൽശി​​​​ല്പ​​​​ങ്ങ​​​​ളു​​​​ടെ ചാ​​​​രു​​​​ത ആ​​​​സ്വ​​​​ദി​​​​ക്കാ​​​​ൻ ഓ​​​​സ്റ്റ​​​​ൻ​​​​ഡ് ബീ​​​​ച്ചി​​​​ൽ ത​​​​ന്പ​​​​ടി​​​​ച്ചി​​​​ട്ടു​​​​ണ്ട്. വാ​​​​ൾ​​​ട്ട് ഡി​​​​സ്നി ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളും മാ​​​​ർ​​​​വ​​​​ൽ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളു​​​മാ​​​ണ് ഇ​​​​ക്കു​​​​റി ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ലെ മു​​​​ഖ്യ​​​​ ആ​​​​ക​​​​ർ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ. സെ​​​​പ്റ്റം​​​​ബ​​​​ർ​​​​ വ​​​​രെ ഫെ​​​​സ്റ്റി​​​​വ​​​​ൽ തു​​​​ട​​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.