നായകളോടു സ്നേഹം മൂത്താൽ ഇങ്ങനെയുമുണ്ടോ..‍?
Wednesday, April 4, 2018 4:33 PM IST
നാ​യ​ക​ളെ ഇ​ഷ്ട​മാ​യ​തു​കൊ​ണ്ട് വീ​ടു​നി​റ​യെ നാ​യ്ക്ക​ളെ വ​ള​ർ​ത്തു​ന്ന​വ​ർ ഏ​റെ​യു​ണ്ട്.​എ​ന്നാ​ൽ നാ​യ​യു​ടെ രൂ​പ​ത്തി​ൽ വീ​ടു പ​റ​യു​ന്ന​വ​രെ ക​ണ്ടി​ട്ടു​ണ്ടോ. അ​മേ​രി​ക്ക​ൻ ദ​ന്പ​തി​ക​ളാ​യ ഡെ​ന്നി​സ് സ​ള്ളി​വ​നും ഫ്രാ​ൻ​സെ​സ് കോ​ണ്‍​ക്ലി​നു​മാ​ണ് നാ​യ​യു​ടെ രൂ​പ​ത്തി​ലു​ള്ള വീ​ടു പ​ണി​ത​ത്.

1997 ൽ ​പ​ണി​ത ഈ ​വീ​ട് പി​ന്നീ​ട് അ​വ​ർ ഒ​രു ഹോ​ട്ട​ലാ​ക്കി മാ​റ്റി. 30 അ​ടി ഉ​യ​ര​ത്തി​ൽ പ​ണി​തി​രി​ക്കു​ന്ന ഈ ​ഹോ​ട്ട​ലി​ന്‍റെ പേ​ര് സ്വീ​റ്റ് വി​ല്ലി എ​ന്നാ​ണ്.​വീ​ടി​നു​ള്ളി​ൽ ഫ​ർ​ണി​ച്ച​റു​ക​ളും നാ​യ​ക​ളു​ടെ രൂ​പ​ത്തി​ൽ​ത്ത​ന്നെ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.