ഡാളസ് മൃ​ഗ​ശാ​ല​യി​ൽ ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഗോ​റി​ല്ല ജ​നി​ച്ചു
Tuesday, July 3, 2018 3:31 PM IST
ഡാളസ് മൃ​ഗ​ശാ​ല​യി​ൽ ഇ​രു​പ​തു വ​ർ​ഷ​ത്തി​നു ശേ​ഷം ഗൊ​റി​ല്ല ജ​നി​ച്ചു. ഇ​തു​വ​രെ​യും പേ​ര് ന​ൽ​കി​യി​ട്ടി​ലാ​ത്ത ഈ ​കു​ഞ്ഞി​ന്‍റെ പി​താ​വി​ന്‍റെ പേ​ര് സു​ബി​റ എ​ന്നാ​ണ്. മൃ​ഗ​ശാ​ല​യി​ൽ ക​ഴി​ഞ്ഞ അ​മ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ജ​നി​ച്ച അ​ഞ്ചാ​മ​ത്തെ കു​ഞ്ഞാ​ണി​ത്.

വം​ശ​നാ​ശം സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഗൊ​റി​ല്ല​ക​ളെ സം​ര​ക്ഷി​ക്കു​മെ​ന്ന് മൃ​ഗ​ശാ​ല സി​ഇ​ഒ ഗ്രേ​ഗ് ഹ​ഡ്സ​ണ്‍ പ​റ​ഞ്ഞു. ഈ​യാ​ഴ്ച മു​ത​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് കു​ഞ്ഞി​നെ കാ​ണാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.