ചീ​ട്ട് ക​ളി​ക്കാ​ൻ മാ​ത്ര​മു​ള്ള​ത​ല്ല, പിന്നെയോ; കിടിലൻ വീഡിയോ
Wednesday, November 8, 2017 7:05 AM IST
ചീട്ടുകൾ കളിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നാണ് പൊതുവേയുള്ള ധാരണ. പ​ക്ഷെ, വി​നോ​ദം മാ​ത്ര​മ​ല്ല ക​ണ്ണി​ന് ആ​ന​ന്ദ​ക​ര​മാ​യ പ​ല രൂ​പ​ങ്ങ​ളും ഈ ​ചീ​ട്ടു​ക​ൾ​ക്കൊ​ണ്ട് സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് വൈ​റ​ലാ​യ ഒ​രു വീ​ഡി​യോ​. ചൈ​നക്കാരനായ ഒ​രു ആ​ർ​ട്ടി​സ്റ്റാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​താ​വ്.

വ്യ​ത്യ​സ്ത​ങ്ങ​ളാ​യ രൂ​പ​ത്തി​ൽ അ​ടു​ക്കി വ​ച്ചി​രി​ക്കു​ന്ന ചീ​ട്ടു​ക​ൾ മ​റി​ഞ്ഞു വീ​ഴു​ന്പോ​ളു​ണ്ടാ​കു​ന്ന വ​ർ​ണ​വ്യ​ത്യാ​സ​ങ്ങ​ളാ​ണ് വീ​ഡി​യോ​യെ മ​നോ​ഹാ​രി​ത​മാ​ക്കി​മാ​റ്റു​ന്ന​ത്. ഇ​ത് ത​യാ​റാ​ക്കി​യ ആ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.