"ഇത് എന്‍റെ സ്വാതന്ത്ര്യം..!' ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ ത​ന്നെ വി​മ​ർ​ശി​ച്ച​യാ​ൾ​ക്ക് ചു​ട്ട മ​റു​പ​ടി​യു​മാ​യി അ​നു​മോ​ൾ
Sunday, December 10, 2017 4:22 AM IST
ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ ത​ന്നെ വി​മ​ർ​ശി​ച്ച​യാ​ൾ​ക്ക് ചു​ട്ട​മ​റു​പ​ടി​യു​മാ​യി ച​ല​ച്ചി​ത്ര താ​രം അ​നു​മോ​ൾ.​ "നി​ലാ​വ​റി​യാ​തെ' ​എ​ന്ന ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​നു​മോ​ൾ ഫേ​സ്ബു​ക്കി​ൽ ലൈ​വി​ൽ വ​ന്ന​ത്. ലൈ​വി​നി​ടെ ഒ​രാ​ൾ എ​ന്തി​നാ​ണ് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നും അ​ത് മോ​ശം കാ​ര്യ​മാ​ണെ​ന്നുമുള്ള രീതിയിൽ ക​മ​ന്‍റ് ചെ​യ്തു.

അ​നു​മോ​ളു​ടെ മ​റു​പ​ടി​യി​ങ്ങ​നെ- "​ചേ​ട്ടാ എ​ന്‍റെ എ​ല്ലാ ജോ​ലി​ക്കും അ​തിന്‍റേതാ​യ മാ​ന്യ​ത​യു​ണ്ടെ​ന്നാ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കി​യി​ട്ടു​ള്ള​ത്. പി​ന്നെ സി​നി​മ ഒ​രു മോ​ശം തൊ​ഴി​ല​ല്ല. ചി​ല​പ്പോ​ൾ മ​റ്റ് ജോ​ലി​ക​ളെ​ക്കാ​ൾ ബു​ദ്ധി​മു​ട്ടേ​റി​യ ജോ​ലി​യാ​ണി​ത്. രാ​ത്രി​യും പ​ക​ലും കാ​ട്ടി​ലും മ​ല​യി​ലും ഒ​ത്തി​രി അ​ധ്വാ​ന​ത്തോ​ടെ ചെ​യ്യു​ന്ന ജോ​ലി​യാ​ണി​തെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്. ഓ​രോ​രു​ത്ത​രും അ​വ​ർ​ക്ക് ഇ​ഷ്ട​മു​ള്ള ജോ​ലി​യ​ല്ലേ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. എ​നി​ക്ക് ഈ ​ജോ​ലി​യാ​ണ് ഇ​ഷ്ടം​'.

ഇ​തി​നു മ​റു​പ​ടി​യാ​യി നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​മു​ള്ള​ത് ചെ​യ്യാ​നാ​ണെ​ങ്കി​ൽ എ​ന്തി​നാ​ണ് ലൈ​വി​ൽ വ​രു​ന്ന​ത് എ​ന്നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത ചോ​ദ്യം. അ​തി​നു മ​റു​പ​ടി​യാ​യി ഫേ​സ്ബു​ക്ക് ലൈ​വി​ൽ വ​രു​ന്ന​ത് എ​ന്‍റെ സ്വാ​ത​ന്ത്ര്യ​മാ​ണെ​വ​ന്നും അ​ത് കേ​ൾ​ക്കാ​ൻ ഇ​ഷ്ട​മു​ള്ള​വ​ർ കേ​ട്ടാ​ൽ​മ​തി​യെ​ന്നും ചേ​ട്ട​ന് ഇ​ഷ്ട​മി​ല്ലെ​ങ്കി​ൽ കേ​ൾ​ക്ക​ണ്ട​ന്നു​മാ​യി​രു​ന്നു അ​നു​മോ​ൾ ന​ൽ​കി​യ മ​റു​പ​ടി. സി​നി​മ കാ​ണു​ക​യും അ​തി​ൽ അ​ഭി​ന​യി​ക്കു​ന്ന​വ​രെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി ശ​രി​യ​ല്ലെ​ന്നും അ​നു​മോ​ൾ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.