ക​ലി​പൂ​ണ്ട കാ​ട്ടാ​ന​യ്ക്ക് ഇ​ര​യാ​യി "വീ​ട്'; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Wednesday, April 18, 2018 4:16 PM IST
ക​ലി​പൂ​ണ്ട് അ​ക്ര​മാ​സ​ക്ത​മാ​യ കാ​ട്ടാ​ന ഒ​രു വീ​ട് ത​ക​ർ​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഛത്തീ​സ്ഗ​ഡി​ലെ സു​റാ​ജ്പൂ​റി​ലാ​ണ് സം​ഭ​വം. ക​ളി​മ​ണ്ണ് കൊ​ണ്ട് നി​ർ​മി​ച്ച ഒ​രു വീ​ടി​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ന​യു​ടെ അ​ക്ര​മം. ഭ​ക്ഷ​ണ​ത്തി​നാ​യു​ള്ള ശ്ര​മ​മാ​യി​രു​ന്നു ഇ​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ഏ​ക​ദേ​ശം 70,000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഈ ​വീ​ടി​ന് സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ന വീ​ട് ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ഭ​യ​ചി​കി​ത​രാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ത് നോ​ക്കി നി​ൽ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ​എ​ൻ​ഐ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.