ഷ​ഹ​നാ​സ് ആകാൻ ഐ​ശ്വ​ര്യ
Monday, October 30, 2017 2:19 AM IST
ബ്യൂ​ട്ടീ​ഷ​ൻ ഷ​ഹ​നാ​സ് ഹു​സൈ​ന്‍റെ ജീ​വി​ത​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ബോ​ളി​വു​ഡ് സു​ന്ദ​രി ഐ​ശ്വ​ര്യ റാ​യ് നാ​യി​ക​യാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. പൂ​ജ ബേ​ട്ടി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഷ​ഹ​നാ​സ് ഹു​സൈ​ന്‍റെ വേ​ഷം ചെ​യ്യാ​ൻ ആ​ദ്യം പ്രി​യ​ങ്ക ചോ​പ്ര​യെ ആ​യി​രു​ന്നു സ​മീ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഹോ​ളി​വു​ഡി​ൽ തി​ര​ക്കാ​യ​തി​നാ​ൽ ത​നി​ക്ക് ചി​ത്ര​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലാ​യെ​ന്ന് പ്രി​യ​ങ്ക അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് ഐ​ശ്വ​ര്യ റാ​യി​യി​ലേ​ക്ക് നാ​യി​കാ​വേ​ഷം എ​ത്തു​ന്ന​ത്.

തി​ര​ക്ക​ഥ വാ​യി​ച്ച ഐ​ശ്വ​ര്യ റാ​യ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​മെ​ന്ന് സ​മ്മ​തം​മൂ​ളി​യ​താ​യി​ട്ടാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ത​ന്‍റെ വേ​ഷം ചെ​യ്യാ​ൻ ഐ​ശ്വ​ര്യ​റാ​യി ആ​ണ് ക​റ​ക്ട് എ​ന്നു ഷ​ഹ​നാ​സ് ഹു​സൈ​നും അ​ഭി​പ്രാ​യ​പ്പെ​ട്ടു​വ​ത്രേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.