ഓ​ർ​ഡ​ർ ചെ​യ്ത​ത് ഡി​എ​സ്എ​ൽആ​ർ, കി​ട്ടി​യ​ത് ക​ല്ലും ക​ളി​പ്പാ​ട്ട​വും!.
Friday, September 8, 2017 1:31 AM IST
ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടി​​​​ൽ ഓ​​​​ർ​​​​ഡ​​​​ർ ചെ​​​​യ്ത​​​​ത് കാ​​​​ന​​​​ണ്‍ ഡി​​​​എ​​​​സ്എ​​​​ൽ​​ആ​​​​ർ, എ​​​​ന്നാ​​​​ൽ, വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​താ​​​​ക​​​​ട്ടെ ക​​​​ല്ലും ക​​​​ളി​​​​പ്പാട്ട കാ​​​​മ​​​​റ​​​​യും. ഹൈദരാബാദ് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ വി​​​​ന​​​​യ് എ​​​​ന്ന യു​​​​വാ​​​​വി​​​​നാ​​​​ണ് കൊ​​​​ടും​​​​ച​​​​തി നേ​​​​രി​​​​ടേണ്ടി വന്നത്.

ഈ ​​​​മാ​​​​സം നാ​​​​ലി​​​​നാ​​​​ണ് വി​​​​ന​​​​യ് കാ​​​​ന​​​​ണ്‍ ഇ​​​​ഒ​​​​എ​​​​സ് 7000 ഡി ​​​​എ​​​​ന്ന കാ​​​​മ​​​​റ ഫ്ലി​​​​പ്കാ​​​​ർ​​​​ട്ട് മു​​​​ഖേ​​​​നെ ഓ​​ർ​​​​ഡ​​​​ർ ചെ​​​​യ്ത​​​​ത്. ഇ​​​​തി​​​​ന്‍റെ വി​​​​ല​​​​യാ​​​​യ 41,000 രൂ​​​​പ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് മു​​​​ഖേ​​​​ന കൈ​​​​മാ​​​​റു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. തൊ​​​​ട്ട​​​​ടു​​​​ത്ത ദി​​​​വ​​​​സം​​​​ത​​​​ന്നെ എത്തിയ പാ​​​​ഴ്സ​​​​ൽ​​​​ തു​​​​റ​​​​ന്ന​​​​പ്പോ​​​​ഴാ​​​​ണ് ച​​​​തി​​ പ​​​​റ്റി​​​​യ​​​​താ​​​​യി യുവാവിനു ബോ​​​​ധ്യ​​​​മാ​​​​യ​​​​ത്. ഒ​​​​രു വ​​​​ലി​​​​യ ക​​​​ല്ലും ക​​​​ളി​​പ്പാ​​ട്ട ​​കാ​​​​മ​​​​റ​​​​യു​​​​മാ​​​​ണ് പാ​​​​ഴ്സ​​​​ലി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. ഉ​​​​ട​​​​ൻ​​​​ത​​​​ന്നെ ഫ്ലി​​​​പ്കാ​​​​ർ​​​​ട്ടി​​​​ന്‍റെ ക​​​​സ്റ്റ​​​​മ​​​​ർ സ​​​​ർ​​​​വീ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും ത​​​​നി​​​​ക്ക് ഒ​​​​രു സ​​​​ഹാ​​​​യ​​​​വും ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ന്നു വി​​​​ന​​​​യ് പ​​​​റ​​​​ഞ്ഞു. എ​​​​ന്താ​​​​യാ​​​​ലും ന​​​​ഷ്ട​​​​പ്പെ​​​​ട്ട പ​​​​ണം തി​​​​രി​​​​കെ ല​​​​ഭി​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ല്​​​​കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ഇ​​​​യാ​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.