ദു​ൽ​ഖ​റി​ന്‍റെ ബോ​ളി​വു​ഡ് ചിത്രം തുടങ്ങി
Friday, September 1, 2017 1:23 AM IST
ദു​ൽ​ഖ​ർ സൽമാന്‍റെ ബോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റ​ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. അ​ഭി​നേ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ആ​ക​ർ​ഷ് ഖു​റാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉൗ​ട്ടി​യി​ലാ​ണ് ആ​രം​ഭി​ച്ച​ത്. ഉൗ​ട്ടി​ക്കുശേ​ഷം കൊ​ച്ചി​യി​ലും ചി​ത്രീ​ക​ര​ണം തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന.

റോ​ണി സ്ക്രൂ​വാ​ല​യു​ടെ പു​തി​യ പ്രൊ​ഡ​ക‌്ഷ​ൻ ക​ന്പ​നി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​റി​നൊ​പ്പം പ്ര​മു​ഖ ബോ​ളി​വു​ഡ് താ​രം ഇ​ർ​ഫാ​ൻ ഖാ​നാ​ണു മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. "ഗേ​ൾ ഇ​ൻ ദി ​സി​റ്റി’ എ​ന്ന വെ​ബ് സി​രിയലിലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ മി​ഥി​ല പാ​ക്ക​റാ​ണു നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.