ഇയാൾ വാരുന്നത് പൂഴിമണലല്ല, പിന്നെയോ..‍? അമ്പരപ്പിക്കുന്ന വീഡിയോ
Monday, August 28, 2017 6:59 AM IST
മ​ലേ​റി​യ, ഡെ​ങ്കി പോ​ലു​ള്ള മാ​ര​ക രോ​ഗ​ങ്ങ​ൾ പ​ര​ത്തു​ന്ന​തി​ൽ പ്ര​ധാ​നി​യാ​ണ് കൊ​തു​കു​ക​ൾ. ഇ​തി​നെ തു​ര​ത്തു​ന്ന​തി​ന് സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കൊ​തു​ക് മു​ട്ട​യി​ട്ട് പെ​രു​കു​ന്ന​തി​ന് യാ​തൊ​രു കു​റ​വു​മി​ല്ല.
ഇ​പ്പോ​ഴി​താ ക​ട​ൽ തീ​ര​ത്തെ പൂ​ഴി മ​ണ​ൽ കൈ ​ഉ​പ​യോ​ഗി​ച്ച് വാ​രു​ന്ന​തി​നു സ​മ​മാ​യി കൊ​തു​കു​ക​ളെ വാ​രിക്കൂട്ടു​ന്ന അ​ന്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു.

ആ​ദ്യം മ​ണ​ലാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​മെ​ങ്കി​ലും കാ​മ​റ സൂം ​ചെ​യ്യ്തു ക​ഴി​യു​ന്പോ​ഴാ​ണ് കൊ​തു​കാ​ണെ​ന്ന് മ​ന​സി​ലാ​കു​ക. റ​ഷ്യ​യി​ലെ ത​ഗാ​ൻ​റോംഗി​ലാ​ണ് എ​ല്ലാ​വ​രെ​യും ഞെ​ട്ടി​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.