റോ​ബോ​ട്ടു​ക​ളുടെ കിടിലൻ സംഘനൃത്തം കണ്ടിട്ടുണ്ടോ..‍?
Saturday, August 26, 2017 9:27 PM IST
പാ​​​​ട്ടി​​​​നൊ​​​​ത്തു ചു​​​​വ​​​​ടു​​​​വ​​​​ച്ച റോ​​​​ബോ​​​​ട്ടു​​​​ക​​​​ളു​​​​ടെ മെ​​​​യ്‌​​വ​​​​ഴ​​​​ക്ക​​​​വും താ​​​​ള​​​​ബോ​​​​ധ​​​​വും ക​​​​ണ്ട് അ​​​​ന്തം വി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് പ്ര​​​​സി​​​​ദ്ധ​​​​രാ​​​​യ ന​​​​ർ​​​​ത്ത​​​​ക​​​​ർ​​ പോ​​​​ലും. ചൈ​​​​ന​​​​യി​​​​ലാ​​​​ണ് ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു റോ​​​​ബോ​​​​ട്ടു​​​​ക​​​​ൾ അ​​​​ണി​​​​നി​​​​ര​​​​ന്ന സം​​​​ഘ​​​​നൃ​​​​ത്തം അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്.

ചി​​​​ട്ട​​​​യാ​​​​യ പ​​​​രി​​​​ശീ​​​​ലന​​​​ത്തോ​​​​ടെ വേ​​​​ദി​​​​യി​​​​ലെ​​​​ത്തി​​​​യ 1,069 റോ​​​​ബോ​​​​ട്ട് ന​​​​ർ​​​​ത്ത​​​​ക​​​​ർ ഒ​​​​ത്തൊ​​​​രു​​​​മ​​​​യോ​​​​ടെ ചു​​​​വ​​​​ടു​​​​വ​​​​ച്ച​​​​തോ​​​​ടെ പു​​​​തു​​​​റി​​​​ക്കാ​​​​ർ​​​​ഡും പി​​​​റ​​​​ന്നു. ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം റോ​​​​ബോ​​​​ർ​​​​ട്ടു​​​​ക​​​​ൾ ചു​​​​വ​​​​ടു​​വ​​​​ച്ച നൃ​​​​ത്ത​​​​പ​​​​രി​​​​പാ​​​​ടി എ​​​​ന്ന ഗി​​​​ന്ന​​​​സ് റി​​​​ക്കാ​​​​ർ​​​​ഡാ​​​​ണ് സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ചൈ​​​​ന​​​​യി​​​​ലെ ഡ​​​​ബ്ലുഎ​​​​ൽ ടെ​​​​ക്നോ​​​​ള​​​​ജി​​​​യാ​​​​ണ് ത​​​​ങ്ങ​​​​ളു​​​​ടെ പു​​​​ത്ത​​​​ൻ റോ​​​​ബോ​​​​ട്ടാ​​​​യ "ഡോ​​​​ബി’​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണാ​​​​ർ​​​​ഥം നൃ​​​​ത്തപ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

നൃ​​​​ത്തം ​​ച​​​​വി​​​​ട്ടു​​​​ന്ന​​​​തി​​​​നു ​​പു​​​​റ​​​​മേ ഫു​​​​ട്ബോ​​​​ൾ ക​​​​ളി​​​​ക്കാ​​​​നും ചൈ​​​​നീ​​​​സ് ആ​​​​യോ​​​​ധ​​​​ന​​​​ക​​​​ല​​​​യാ​​​​യ താ​​​​യ്ചെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നും ഡോ​​​​ബി റോ​​​​ബോ​​​​ർ​​​​ട്ടു​​​​ക​​​​ൾ​​​​ക്കു ക​​​​ഴി​​​​യു​​​​മെ​​​​ന്നു സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു. റോ​​​​ബോ​​​​ർ​​​​ട്ടു​​​​ക​​​​ൾ റി​​​​ക്കാ​​​​ർ​​​​ഡ് നേ​​​​ടി ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ പി​​​​ന്നി​​​​ട്ടും ഇ​​​​വ​​​​രു​​​​ടെ നൃ​​​​ത്ത വീ​​​​ഡി​​​​യോ ഇ​​​​പ്പോ​​​​ഴും സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ത​​​​രം​​​​ഗ​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.