ബേ​സി​ൽ ജോ​സ​ഫി​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും ടോ​വി​നോ​യും
Friday, August 18, 2017 7:30 AM IST
ഗോ​ദ​യ്ക്കു ശേ​ഷം ബേ​സി​ൽ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും ടൊ​വി​നോ തോ​മ​സും പ്ര​ധാ​ന വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. ആ​ർ. ഉ​ണ്ണി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ട്രാവൽ അഡ്വഞ്ചർ‌ ഗണത്തിൽ പെടുന്ന ചിത്രം ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​രി​ക്കു​ന്നത്. ബി​ഗ് ബ​ജ​റ്റി​ലാ​ണ് ചിത്രം ഒരുക്കുന്ന​തെ​ന്നാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് 2018 സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കും. അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​സ്റ്റ​ർ പീ​സി​ന്‍റെ ഷൂ​ട്ടിം​ഗ് തി​ര​ക്കി​ലാ​ണ് മ​മ്മൂ​ട്ടി ഇപ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.