ബിൽ വന്നപ്പോൾ ഷോക്കടിച്ച് ഗൃഹനാഥൻ; വെറും 3,800 കോടി
Tuesday, August 15, 2017 2:22 AM IST
വൈ​​​​ദ്യു​​​​തി​​​​ബി​​​​ൽ ക​​​​ണ്ട​​​​പാ​​​​ടെ ആ ​​​​ഗൃ​​​​ഹ​​​​നാ​​​​ഥ​​​​ൻ മി​​​​ന്ന​​​​ൽപ്ര​​​​ഹ​​​​ര​​​​മേ​​​​റ്റ​​​​തു​​​​പോ​​​​ലെ​​​​യാ​​​​യി. ജം​​​​ഷ​​​​ഡ്പു​​​​ർ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ബി.​​​​ആ​​​​ർ. ഗു​​​​ഹ​​​​യാ​​​​ണ് 3800 കോ​​​​ടി രൂ​​​​പ കു​​​​ടി​​​​ശി​​​​ക​​​​യു​​​​ള്ള വൈ​​​​ദ്യു​​​​തിബി​​​​ല്ലു​​​​ ക​​​​ണ്ട് അ​​​​ന്ധാ​​​​ളി​​​​ച്ച​​ത്. മൂ​​ന്നു​​ മു​​​​റി​​​​ക​​​​ൾ മാ​​​​ത്ര​​​​മു​​​​ള്ള ഗു​​​​ഹ​​​​യു​​​​ടെ വീ​​​​ടി​​​​നാ​​​​ണ് വൈ​​​​ദ്യു​​​​തി വ​​​​കു​​​​പ്പ് ഭീ​​​​മ​​​​മാ​​​​യ തു​​​​ക ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പ​​​​ണം അ​​​​ട​​​​യ്ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ വൈ​​​​ദ്യു​​​​തിബ​​​​ന്ധം വി​​​​ച്ഛേ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്​​​​തു. എ​​​​ന്നാ​​​​ൽ, ആ​​​​കെ മൂ​​ന്നു ഫാ​​​​ൻ​​​​ മാ​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന ത​​​​ങ്ങ​​​​ൾ​​​​ക്ക് എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഇ​​​​ത്ര​​​​യ​​​​ധി​​​​കം തു​​​​ക വ​​​​ന്ന​​​​തെ​​​​ന്ന് എ​​​​ത്ര ആ​​​​ലോ​​​​ചി​​​​ട്ടും പി​​​​ടി​​​​കി​​​​ട്ടു​​​​ന്നി​​​​ല്ലെ​​​​ന്നു ഗു​​​​ഹ പ​​​​റ​​​​ഞ്ഞു. എ​​​​ന്താ​​​​യാ​​​​ലും സ​​​​ത്യാ​​​​വ​​​​സ്ഥ അ​​റി​​യാ​​ൻ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ഗു​​​​ഹ.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.