മാ​സ്റ്റ​ർ​പീ​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട ചി​ത്രീ​ക​ര​ണം തുടങ്ങി
Thursday, July 6, 2017 2:50 AM IST
പു​ലി​മു​രു​ക​നു​ശേ​ഷം തി​ര​ക്ക​ഥാ​കൃ​ത്ത് ഉ​ദ​യ്കൃ​ഷ്ണ​ എഴുതുന്ന മാ​സ് ത്രി​ല്ല​റാ​യ മാ​സ്റ്റ​ർ​ പീ​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട ചി​ത്രീ​ക​ര​ണം കോ​ഴി​ക്കോ​ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി പു​രോ​ഗ​മി​ക്കു​ന്നു. അ​ജ​യ് വാ​സു​ദേ​വാ​ണു സം​വി​ധാ​യകൻ. എ​ഡ്ഡി എ​ന്ന ചു​രു​ക്ക​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന എ​ഡ്വേ​ർ​ഡ് ലി​വിംഗ്സ്റ്റ​ണ്‍ എ​ന്ന കോ​ളജ് അ​ധ്യാ​പ​ക​നാ​യാ​ണു മ​മ്മൂ​ട്ടി ചിത്രത്തിൽ എ​ത്തു​ന്ന​ത്.

റോ​യ​ൽ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ പ്രവാസി ക​ഥാ​കൃ​ത്താ​യ സി.​എ​ച്ച്. മു​ഹ​മ്മ​ദാ​ണ് ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം നി​ർ​മിക്കു​ന്ന​ത്. മു​കേ​ഷ്, ഉ​ണ്ണി​ മു​കു​ന്ദ​ൻ, ഗ​ണേ​ഷ് കു​മാ​ർ, പൂ​നം​ ബ​ജ്‌വ, വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ർ, മ​ഹി​മ ന​ന്പ്യാ​ർ, ലെ​ന, തെ​സ്നി​ഖാ​ൻ, ക്യാ​പ്റ്റ​ൻ രാ​ജു, പാ​ഷാ​ണം ഷാ​ജി, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഗോ​കു​ൽ​ദാ​സ്, മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, കൈ​ലാ​ഷ്, ദി​വ്യ​ദ​ർ​ശ​ൻ, സു​ഗു​ണേ​ഷ്, ജോ​ണ്‍, ബി​ജു​ക്കുട്ട​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, മ​ഞ്ജു സ​തീ​ഷ്, ന​ന്ദു തു​ട​ങ്ങി ഒ​ട്ടേ​റെ പു​തു​മു​ഖ​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.