ഇങ്ങനെയും ചെസ് കളിക്കാം..!
Wednesday, June 21, 2017 3:05 AM IST
ചെ​സ് ക​ളി കാ​ണാ​നും ക​ളി​ക്കാ​നും ഇ​ഷ്ട​മു​ള്ള​വ​ര്‍ ഏ​റെ​യു​ണ്ട്. എ​ന്നാ​ല്‍, ചെ​സി​ല്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ക്കാ​യി ചൈ​ന​യി​ലെ ഹാ​ന്‍ഡ​നി​ലു​ള്ള ഹെ​ബൈ പ്രോ​വി​ന്‍സ് സ്‌​കൂ​ളി​ല്‍ വ്യ​ത്യ​സ്ത രീ​തി​യി​ല്‍ ചെ​സ് ക​ളി.

സാ​ധാ​ര​ണ രീ​തി​യി​ല്‍ ചെ​സ് ക​ളി​ക്കാ​ന്‍ ഒ​രു ചെ​റി​യ ബോ​ര്‍ഡാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ല്‍ ഇ​വി​ടെ ഒ​രു ഹാ​ള്‍ ആ​ണ് ക​ളി​ക്ക് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 32 ക​രു​ക്ക​ളാ​യി സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മ​ട​ങ്ങി​യ കു​ട്ടി​ക​ളെ​യും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്നു. സ്‌​കൂ​ളി​ലെ മ​റ്റു കു​ട്ടി​ക​ളു​ടെ നിർദേ​ശ​പ്ര​കാ​ര​മാ​ണ് ക​രു​ക്ക​ളാ​യി നി​ല്‍ക്കു​ന്ന കു​ട്ടി​ക​ള്‍ സ്ഥാ​നം മാ​റു​ന്ന​ത്.

ചെ​സ് ക​ളി പു​തി​യ രീ​തി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ സം​ഭ​വം ചൈ​ന​യി​ല്‍ മു​ഴു​വ​ന്‍ പ്ര​ശ​സ്ത​മാ​യി. അ​ന്താ​രാ​ഷ്‌ട്ര മ​ത്സ​ര​ങ്ങ​ളും ഈ ​രീ​തി ഉ​പ​യോ​ഗി​ച്ചാ​ല്‍ വ​ള​രെ പ്ര​ചാ​ര​ത്തി​ലെ​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ ക​രു​തു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.