പാ​ർ​വ​തി​ ര​തീ​ഷി​ന്‍റെ പു​തി​യ സി​നി​മ ഓ​ണ​ത്തി​ന്
Tuesday, June 20, 2017 12:34 AM IST
മ​ധു​ര​നാ​ര​ങ്ങ എ​ന്ന കു​ഞ്ചാ​ക്കോ ബോ​ബ​ൻ ചിത്രത്തിലൂ​ടെ നാ​യി​ക​യാ​യി എ​ത്തി​യ പാ​ർ​വ​തി​ രതീഷിന്‍റെ പു​തി​യ സി​നി​മ ഓ​ണ​ത്തി​നു റി​ലീ​സി​നൊ​രു​ങ്ങു​ന്നു. പാ​ർ​വ​തി നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന ഹൊ​റ​ർ മൂ​വി "ല​ച്ച്മി’​യാ​ണ് ഓ​ണ​ത്തി​നു റി​ലീ​സ് ചെ​യ്യാൻ തയാ​റെ​ടു​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്തിരിക്കു ന്നത് സ​ജീ​ർ ഷായാ​ണ്. പാ​ർ​വ​തി​ക്കു പു​റ​മേ ബി​ജു സോ​പാ​നം, സേ​തു​ല​ക്ഷ്മി, മാ​ന​വ്, സ​ജീ​ർ അ​ഹ​മ്മ​ദ്, ക​ല​ഭ​വ​ൻ റ​ഹ‌്മാ​ൻ തുടങ്ങിയ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.