ആ​ടി​നെ വ​ഴു​ങ്ങി​യ പെ​രു​ന്പാ​ന്പിനു കി​ട്ടി​യ പ​ണി
Monday, June 19, 2017 6:25 AM IST
ത​ന്‍റെ ആ​ടി​നെ ചു​റ്റി വ​രി​ഞ്ഞ പെ​രു​ന്പാ​ന്പി​നെ വീ​ട്ട​മ്മ വെ​ടി​വ​ച്ച് കൊ​ല്ലു​ന്ന വൈ​റ​ൽ വീ​ഡി​യോ എ​ല്ലാ​വ​രും ക​ണ്ടി​രു​ന്നു എ​ന്നാ​ലി​താ ഒ​രു ആ​ടി​നെ മു​ഴു​വ​ൻ വ​ഴു​ങ്ങി​യ പെ​രു​ന്പാ​ന്പ് അ​ന​ങ്ങാ​ൻ പ​റ്റാ​തെ കി​ട​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

ആ​സാ​മി​ലെ ബൈ​ഹ​താ ച​രി​യാ​ലി എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ക്കു​ന്ന​ത്. 15 അ​ടി നീ​ള​മു​ള്ള ഭീ​മ​ൻ പെ​രു​ന്പാ​ന്പ് വി​ശ​ന്നു വ​ല​ഞ്ഞ് കി​ട​ക്കു​ന്പോ​ളാ​ണ് ഒ​രു ആ​ടി​നെ ക​ണ്ണി​ൽ പെ​ടു​ന്ന​ത്. ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കാ​തെ ഈ ​ആ​ടി​നെ ആ​ർ​ത്തി മൂ​ത്ത് വി​ഴു​ങ്ങു​ക​യും ചെ​യ്തു. ആ​ടി​നെ അ​ക​ത്താ​ക്കി ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് പ​ണി പാ​ളി എ​ന്ന് പാ​ന്പി​ന് മ​ന​സി​ലാ​യ​ത്. ഒ​ന്ന് അ​ന​ങ്ങാ​ൻ പോ​ലും പ​റ്റാ​തെ പെ​രു​ന്പാ​ന്പ് പെ​ട്ടു പോ​യി.

പെ​രു​ന്പാ​ന്പി​നെ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ൾ പാ​ന്പി​ന്‍റെ ക​ഴു​ത്തി​ൽ ക​രു​ക്കി​ട്ട് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പെ​രു​ന്പാ​ന്പി​നു ചു​റ്റും നി​ന്ന് ആ​ളു​ക​ൾ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി പെ​രു​ന്പാ​ന്പി​നെ ലോ​റി​യി​ൽ ക​യ​റ്റി കാ​ട്ടി​ലേ​ക്ക് തു​റ​ന്നു വി​ടു​ക​യാ​യി​രു​ന്നു.
https://www.youtube.com/embed/1ByWdogse8I
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.