ചതിച്ചതാ, ഡുപ്ലസി ചതിച്ചതാ.. വൈറലായി ഒരു റണ്ണൗട്ട്
Sunday, June 11, 2017 10:19 PM IST
റ​ണ്ണി​നാ​യി ഓ​ടി​യ ര​ണ്ടു ബാ​റ്റ്സ്മാ​ൻ​മാ​രും ഒ​രേ ക്രീ​സി​ൽ എ​ത്ത​പ്പെ​ടു​ക. സ്റ്റ​മ്പ് ചെ​യ്യ​പ്പെ​ട്ട​പ്പോ​ൾ പു​റ​ത്താ​യ​താ​രെ​ണ​ന്ന​റി​യാ​ൻ മൂ​ന്നാം അ​മ്പ​യ​റു​ടെ സേ​വ​നം നേ​ടു​ക. ക്രി​ക്ക​റ്റി​ലെ അ​ത്യ​പൂ​ർ​വം ത​മാ​ശ​ക​ളി​ലൊ​ന്ന് അ​ര​ങ്ങേ​റി​യ​ത് ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഡേ​വി​ഡ് മി​ല്ല​റു​ടെ പു​റ​ത്താ​ക​ലാ​യി​രു​ന്നു തി​രി​പ​ട​ർ​ത്തി​യ​ത്.

അ​ശ്വി​ന്‍റെ പ​ന്ത് തേ​ഡ്മാ​നി​ലേ​ക്ക് ഡ്യു​പ്ലെ​സി ക​ട്ട് ചെ​യ്തു. ആ​ദ്യം മ​ടി​ച്ചെ​ങ്കി​ലും റ​ണ്ണി​നാ​യി ഓ​ടി​യ ഫാഫ് ഡുപ്ലസി ഓ​ടാ​നാ​യി മി​ല്ല​റോ​ട് വി​ളി​ച്ചു​പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ പെ​ട്ടെ​ന്ന് മ​ന​സ് മാ​റി​യ ഡു​പ്ല​സി തി​രി​ച്ച് ക്രീ​സി​ലേ​ക്ക് ഡൈ​വ്ചെ​യ്ത് ക​യ​റി. മി​ല്ല​റാ​വ​ട്ടെ നോ​ൺ​സ്ട്രൈ​ക്ക​ർ എ​ൻ​ഡി​ൽ​നി​ന്നും പു​റ​പ്പെ​ട്ടി​രു​ന്നു. മി​ല്ല​റും ഓ​ടി ഡു​പ്ല​സി​ക്കൊ​പ്പം ഒ​രേ​ക്രീ​സി​ൽ ക​യ​റി. ഇ​തോ​ടെ ത്രോ ​സ്വീ​ക​രി​ച്ച കോ​ഹ്‌​ലി സ്റ്റ​മ്പ് ഇ​ള​ക്കി. എ​ന്നാ​ൽ ആ​രാ​ണ് പു​റ​ത്താ​യ​തെ​ന്ന സം​ശ​യം പി​ന്നെ​യും ബാ​ക്കി​യാ​യി. ഒ​ടു​വി​ല്‍ തീ​രു​മാ​നം മൂ​ന്നാം അ​മ്പ​യ​ര്‍​ക്ക് വി​ട്ടു. അ​വ​സാ​നം ക്രീ​സി​ലെ​ത്തി​യ മി​ല്ല​ര്‍​ക്കാ​യി​രു​ന്നു പു​റ​ത്താ​കാ​നു​ള്ള കു​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.