ഇ​തെ​ന്ത് മ​റി​മാ​യം? യുവാവിന്‍റെ വാ​ട്ട​ർ സ്ലൈ​ഡിംഗ് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
Friday, June 9, 2017 4:17 AM IST
വി​നോ​ദ​ത്തി​നാ​യി വാ​ട്ട​ർ തീം ​പാ​ർ​ക്കു​ക​ളി​ൽ പോ​യാ​ൽ എ​ല്ലാ​വ​രും മ​ത്സ​രി​ച്ചു ക​യ​റു​ന്ന​ത് വാ​ട്ട​ർ സ്ലൈ​ഡി​ലാ​ണ്. സം​ഭ​വം കു​റ​ച്ചൊ​ക്കെ പേ​ടി​പ്പി​ക്കു​ന്ന​താ​ണെ​ങ്കി​ലും ര​സ​ക​ര​മാ​ണ് ഇ​തി​ൽ കൂ​ടി പാ​യു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ വാ​ട്ട​ർ സ്ലൈ​ഡു​വ​ഴി ഒ​രാ​ൾ പാ​യു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. സിം​ബാ​ബ്‌വേയി​ലെ ഒ​രു പാ​ർ​ക്കി​ലാ​ണ് എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന വാ​ട്ട​ർ സ്ലൈ​ഡിം​ഗ് ന​ട​ന്ന​ത്.

സാ​ധാ​ര​ണ വാ​ട്ട​ർ സ്ലൈ​ഡി​ൽ കൂ​ടെ ചീ​റിപ്പാ​ഞ്ഞ് വ​ന്നാ​ൽ നേ​രെ വെ​ള്ള​ത്തി​ൽ വ​ന്ന് വീ​ഴു​ക​യാ​ണ് ചെ​യ്യു​ക. എ​ന്നാ​ൽ ഒ​രാ​ൾ വാ​ട്ട​ർ സ്ലൈ​ഡ് ചെ​യ്ത​പ്പോ​ൾ വീ​ഴാ​തെ വെ​ള്ള​ത്തി​ന്‍റ മു​ക​ളി​ലൂ​ടെ തെ​ന്നി ക​ര​യി​ൽ ചെ​ന്നുക​യ​റു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. സ​മീ​പം നി​ന്ന ഒ​രാ​ൾ പ​ക​ർ​ത്തി​യ വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.
https://www.youtube.com/embed/wCl62YGPFF4
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.