അരി വെന്തപ്പോൾ പ്ലാസ്റ്റിക് ചോറ്; ഉരുട്ടി ക്രിക്കറ്റ് കളിച്ച് നാട്ടുകാർ
Wednesday, June 7, 2017 7:51 AM IST
മാ​യം മാ​യം മാ​യം...​എ​ന്തി​ലും സ​ർ​വ​ത്ര​മാ​യ​മു​ള്ള കാ​ല​മാ​ണി​ത്. മാ​യ​മി​ല്ല എ​ന്നു വി​ശ്വ​സി​ച്ചി​രു​ന്ന​ത് അ​രി​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​താ അ​രി​യി​ലും മാ​യം കൈ​വ​ച്ചി​രി​ക്കു​ക​യാ​ണ്. പ്ലാ​സ്റ്റി​ക്ക് അ​രി ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ബി​രി​യാ​ണി​യെ കു​റി​ച്ചു പ​രാ​തി പ​റ​ഞ്ഞ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ മ​ർ​ദി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റംലോ​ക​മ​റി​യു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.

എ​ന്നാ​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​ൽ​ഡ്വാ​നി​യി​ൽ പ്ലാ​സ്റ്റി​ക്ക് അ​രി ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കി​യ ചോ​റു​പ​യോ​ഗി​ച്ച് കു​ട്ടി​ക​ൾ പന്തു​ണ്ടാ​ക്കി ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഒ​രു കു​ടും​ബം ക​ട​യി​ൽ നി​ന്നു വാ​ങ്ങി​യ അ​രി ഉ​പ​യോ​ഗി​ച്ച് ചോ​റു​ണ്ടാ​ക്കി ക​ഴി​ക്കാ​ൻ ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പ്ലാ​സ്റ്റി​ക്കാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. പി​ന്നീ​ട് അ​തു കൊ​ണ്ട് പ​ന്തു​ണ്ടാ​ക്കി ക്രി​ക്ക​റ്റു ക​ളി​ക്കു​ക​യാ​യി​രു​ന്നു. അ​രി വെ​ള്ള​ത്തി​ലി​ടു​ന്പോ​ൾ പൊ​ന്തി​ക്കി​ട​ക്കു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് ക​ഴി​ക്ക​രു​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.
https://www.youtube.com/embed/EF1EQO76_4A
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.