പോലീസിനൊപ്പം ഫുട്ബോൾ തട്ടുന്ന കന്യാസ്ത്രീ; വീഡിയോ വൈറൽ
Wednesday, June 7, 2017 7:08 AM IST
ലോ​കം മു​ഴു​വ​ൻ ആ​രാ​ധ​ക​രു​ള്ള ഒ​രു കാ​യി​ക ഇ​ന​മാ​ണ് ഫു​ട്ബോ​ൾ. സ്ത്രീ​പു​രു​ഷ ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും ഇ​തു ക​ളി​ക്കാ​റു​മു​ണ്ട്. ഒ​രു ക​ന്യാ​സ്ത്രീ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഫു​ട്ബോ​ൾ ത​ട്ടു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

അ​യ​ർ​ല​ൻ​ഡി​ലെ ലി​മെ​റി​ക്കി​ലാ​ണ് ഈ ​ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 27 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​വീ​ഡി​യോ അ​യ​ർ​ല​ൻ​ഡ് പോ​ലീ​സ് സേ​ന​യു​ടെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലും ഷെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​വ​രെ ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ർ വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞു.
https://www.youtube.com/embed/Md18qD4pgZQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.