ഒാടിക്കൊണ്ടിരുന്ന കാറിനുള്ളിലേക്ക് കുതിര ഇടിച്ചുകയറി
Monday, June 5, 2017 4:06 AM IST
ഓടുന്ന കാറിനുള്ളിലേക്ക് കുതിര ഇടിച്ചുകയറി. രാജസ്ഥാനിലെ ജയ്പുരിൽ സിവിൽ ലൈനു സമീപമാണ് സംഭവം. കുതിര വളരെ വേഗത്തിൽ ഓടിവന്ന് കാറിന്‍റെ മുൻവശത്തെ ചില്ല് തകർത്ത് അകത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

സംഭവത്തിൽ കാർ ഡ്രൈവർക്കു പരിക്കേറ്റു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തം നടത്തിയത്. കുതിരയ്ക്കും പരിക്കുകളുണ്ട്.
https://www.youtube.com/embed/zg1tBy-aZbI
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.