വി​ശാ​ലും വ​ര​ല​ക്ഷ്മി​യും ഒ​ന്നി​ക്കു​ന്നു
Thursday, June 1, 2017 3:39 AM IST
പ്ര​ണ​യ​വും പ്ര​ണ​യ പ​രാ​ജ​യ​വു​മൊ​ക്കെ​യാ​യി വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യ വി​ശാ​ലും വ​ര​ല​ക്ഷ്മി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. വി​ശാ​ലും മീ​രാ ​ജാ​സ്മി​നും ജോ​ടി​ക​ളാ​യി മി​ക​ച്ച വി​ജ​യം നേ​ടി​യ സ​ണ്ടൈ​ക്കോ​ഴി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഇ​രു​വ​രും വേ​ഷ​മി​ടാ​ൻ സ​മ്മ​തി​ച്ചു​വെ​ന്നു​ള്ള വാ​ർ​ത്ത​യാ​ണ് ത​മി​ഴ​ക​ത്തുനി​ന്നു പു​റ​ത്തുവ​രു​ന്ന​ത്.

ലിം​ഗു​സ്വാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ വി​ശാ​ലി​നെ പ്രേ​മി​ക്കു​ന്ന മു​റ​പ്പെ​ണ്ണാ​യാ​ണു വ​ര​ല​ക്ഷ്മി അ​ഭി​ന​യി​ക്കു​ന്ന​ത്. പി​ണ​ക്ക​വും ഇ​ണ​ക്ക​വു​മൊ​ക്കെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണെ​ന്നും അ​തു സി​നി​മ​യെ ബാ​ധി​ക്ക​രു​തെ​ന്നും ഇ​രു​വ​രും അ​റി​യി​ച്ചി​രു​ന്നു​വെ​ന്നു സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.