വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​നി​ടെ അ​വ​താ​ര​ക​യ്ക്കൊ​പ്പം നാ​യ​യെ​ത്തി​യ​പ്പോ​ൾ
Friday, May 26, 2017 4:36 AM IST
വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​നി​ടെ അ​വ​താ​ര​ക​യ്ക്കൊ​പ്പം നാ​യ​യു​മെ​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി മാ​റു​ന്നു. റ​ഷ്യ​യി​ലെ ഒ​രു ചാ​ന​ലി​ന്‍റെ വാ​ർ​ത്താ ബു​ള്ള​റ്റി​നി​ടെ​യാ​ണ് സം​ഭ​വം. ത​ന്‍റെ സ​മീ​പ​ത്തു നി​ന്നും വ്യ​ത്യ​സ്ത​മാ​യ ഒ​രു ശ​ബ്ദം കേ​ട്ട അ​വ​താ​ര​ക താ​ഴേ​ക്കു നോ​ക്കി​യ​പ്പോ​ൾ അ​ന്പ​ര​ന്നു പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നാ​യ അ​വ​താ​ര​ക​യ്ക്കൊ​പ്പം ഇ​രു കൈ​ക​ളും മേ​ശ​യി​ലേ​ക്ക് ക​യ​റ്റി​വ​ച്ച് കാ​മ​റ​യി​ലേ​ക്ക് നോ​ക്കി​നി​ന്നു.

എ​ന്തു ചെ​യ്യ​ണം എ​ന്ന​റി​യാ​തെ കു​ഴ​ങ്ങി​യ ഇ​വ​ർ നാ​യ​യെ ആ​രെ​ങ്കി​ലും വി​ളി​ച്ചു​കൊ​ണ്ടു പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും കേ​ൾ​ക്കാം. ത​ന്‍റെ ചി​രി​യ​ട​ക്കാ​ൻ പാ​ടു​പെ​ട്ട അ​വ​താ​ര​ക ഒ​ടു​വി​ൽ നാ​യ​യു​ടെ ത​ല​യി​ൽ ത​ലോ​ടി താ​ഴേ​ക്ക് ഇ​റ​ക്കി നി​ർ​ത്തു​ക​യാ​യി​രു​ന്നു. 56 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള ഈ ​വീ​ഡി​യോ തു​ട​ർ​ന്ന് വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.
https://www.youtube.com/embed/XsqGmbke-Mk
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.