ഫോ​ട്ടോ ശ​രി​യാ​കാ​ൻ വ​ധു​വി​ന്‍റെ വ​സ്ത്ര​ത്തി​നു തീ​കൊ​ളു​ത്തി; വീ​ഡി​യോ
Sunday, May 21, 2017 3:19 AM IST
വി​വാ​ഹ ദി​ന​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ചി​ത്രം പ​ക​ർ​ത്താ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ മ​ത്സ​രി​ക്കു​ന്ന​ത് നാം ​കാ​ണാ​റു​ണ്ട്. എ​ന്നാ​ൽ ചൈ​ന​യി​ലെ ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​ർ വ്യ​ത്യ​സ്ത​ത കാ​ണി​ക്കാ​ൻ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത് വ​ധു​വി​ന്‍റെ ജീ​വ​ൻ വ​ച്ചാ​യി​രു​ന്നു. ചി​ത്രം പ​ക​ർ​ത്താ​ൻ ഫോ​ട്ടോ​ഗ്രാ​ഫ​ർ ക​ണ്ട​ത്തി​യ സ്ഥ​ലം ഒ​രു ന​ദി​യു​ടെ തീ​ര​മാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. വ​ധു​വി​ന്‍റെ വി​വാ​ഹ വ​സ്ത്ര​ത്തി​ൽ അ​ദേ​ഹം തീ ​ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. വധുവിന്‍റെ സമ്മതത്തോടെ തന്നെയായിരുന്നു ഈ സാഹസം.

വ​സ്ത്ര​ത്തി​ൽ തീ ​പ​ട​ർ​ന്ന ഉ​ട​ൻ​ത​ന്നെ അ​ദ്ദേഹം ചി​ത്രം പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. തീ ​കൂ​ടു​ത​ൽ ക​ത്തി​ക്ക​യ​റി​യ​പ്പോ​ൾ സ​മീ​പ​ത്തു നി​ന്ന​വ​ർ തീ​യ​ണ​യ്ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. യൂ​ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ വൈ​കാ​തെ വൈ​റ​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.
https://www.youtube.com/embed/NpPPg__FIEQ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.