സല്ലുവിന് പുലിമുരുകൻ കാണാൻ മോഹം
Wednesday, May 17, 2017 8:12 AM IST
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി മ​ല​യാ​ള​ക്ക​ര കീ​ഴ​ട​ക്കി​യ ന്ധ​പു​ലി​മു​രു​ക​ന്ന്ധ ബോ​ളി​വു​ഡി​ൽ നി​ന്നും ഒ​രു ആ​രാ​ധ​ക​ൻ. മ​റ്റാ​രു​മ​ല്ല ബോ​ളി​വു​ഡ് സൂ​പ്പ​ർ​സ്റ്റാ​ർ സ​ൽ​മാ​ൻ​ഖാ​നാ​ണ് പു​ലി മു​രു​ക​ൻ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. ത​ന്‍റെ പു​തി​യ ചി​ത്രം ന്ധ​ട്യൂ​ബ് ലൈ​റ്റി​ന്‍റെ പ്ര​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ദു​ബാ​യി​യി​ൽ ഒ​രു എ​ഫ്എം ആ​ർ​ജെ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

പു​ലി​മു​രു​ക​ൻ 100 കോ​ടി ക്ല​ബി​ൽ എ​ത്തി​യ​ത​റി​ഞ്ഞെ​ന്നും സി​നി​മ കാ​ണാ​ൻ ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട​ന്നു​മാ​യി​രു​ന്നു സ​ൽ​മാ​ൻ ഖാ​ൻ പ​റ​ഞ്ഞ​ത്. മ​ല​യാ​ള​ത്തി​ൽ നി​ന്നു റീ​മേ​ക്ക് ചെ​യ്ത ബോ​ഡി ഗാ​ർ​ഡ്, ക്യോം​ൻ കി ​എ​ന്നീ ര​ണ്ടു ചി​ത്ര​ങ്ങ​ളി​ൽ സ​ല്ലു അ​ഭി​ന​യി​ച്ചി​രു​ന്നു. ബോ​ഡി ഗാ​ർ​ഡ് ഹി​ന്ദി​യി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്ത​ത് സി​ദ്ധി​ഖാ​യി​രു​ന്നു. എ​ന്നാ​ൽ സി​നി​മ​യ്ക്കു ശേ​ഷം അ​ദ്ദേ​ഹ​ത്തെ ക​ണ്ടി​ട്ടി​ല്ലെ​ന്നും അ​ദേ​ഹ​ത്തെ താ​ൻ അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ന്നും സ​ൽ​മാ​ൻ ഖാ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.