ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഇ​ര​ട്ട​വേ​ഷ​ത്തി​ൽ
Saturday, May 13, 2017 11:07 PM IST
ന​വാ​ഗ​ത​നാ​യ സെ​ബി സ​ക്ക​റി​യ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തു​ന്നു. പ്ര​ണ​യ​ത്തി​നും ആ​ക‌്ഷ​നും പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ "ക​ട്ട​ക്ക​ലി​പ്പ്' ഇ​ര​ട്ടസ​ഹോ​ദ​ര​ങ്ങ​ളാ​യാ​ണ് ദു​ൽ​ഖ​ർ എ​ത്തു​കയെ​ന്നാ​ണു പു​റ​ത്തുവ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. കി​ടി​ല​ൻ ആ​‌ക‌്ഷ​ൻ മാ​സ് ഗെ​റ്റ​പ്പി​ൽ ഒ​രു ക​ഥാ​പാ​ത്രം എ​ത്തു​ന്പോ​ൾ കോ​ളജ് വി​ദ്യാ​ർ​ഥി​യു​ടെ വേ​ഷ​ത്തി​ലാ​ണു ര​ണ്ടാ​മ​ത്തെ ക​ഥാ​പാ​ത്രം എ​ത്തു​ന്ന​ത്.

ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്ത "ഞാ​ൻ' എ​ന്ന ചി​ത്ര​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ര​ണ്ടു​ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ദുൽഖർ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ര​ട്ട​ക​ളാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.

മ​ല​യാ​ളി​യാ​യ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ ബി​ജോ​യ് ന​ന്പ്യാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സോ​ളോ​യാ​ണ് ദു​ൽ​ഖ​റി​ന്‍റെ പ്ര​തീ​ക്ഷ ന​ല്കു​ന്ന അ​ടു​ത്ത ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.