ചാ​ന​ൽ പൂ​ട്ടു​ന്നു; ക​ര​ച്ചി​ല​ട​ക്കി അ​വ​സാ​ന​ത്തെ വാ​ർ​ത്ത വാ​യി​ച്ച് അ​വ​താ​രക
Friday, May 12, 2017 2:57 AM IST
ചാ​ന​ലി​ന്‍റെ അ​വ​സാ​ന​ത്തെ ദി​വ​സം അ​വ​താ​രക ക​ര​ച്ചി​ല​ട​ക്കാ​ൻ പാ​ടു​പെ​ട്ട് യാ​ത്ര​പ​റ​യു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. ഇ​സ്ര​യേ​ലി​ലെ ചാ​ന​ൽ-1 ന്യൂ​സി​ന്‍റെ സ്റ്റു​ഡി​യോ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് രാ​ഷ്ടി​യ പ്ര​ശ്ന​ത്തി​ന്‍റെ പേ​രി​ൽ ചാ​ന​ൽ അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്ന ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു.

ഇ​ന്ന് ചാ​ന​ലി​ന്‍റെ അ​വ​സാ​ന​ത്തെ ദി​വ​സ​മാ​ണെ​ന്നും ഇ​നി ഈ ​ചാ​ന​ലി​ൽ കൂ​ടി എ​ന്തെ​ങ്കി​ലും സം​പ്രേ​ക്ഷ​ണം ചെ​യ്താ​ൽ അ​ത് അ​പ്ര​സ്ക്ത​മാ​ണെ​ന്നും പ​റ​യു​ന്ന​തി​നി​ടെ​യാ​ണ് അ​വ​താ​രക ക​ര​ച്ചി​ല​ട​ക്കാ​ൻ പാ​ടു​പെ​ട്ട​ത്. ചാ​ന​ലി​ന്‍റെ ത​ന്നെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ല​ക്ഷ​ക്ക​ണ​ക്കി​നു പേ​ർ ക​ണ്ടു​ക​ഴി​ഞ്ഞു.

വീ​ഡി​യോ കാ​ണാം:
https://www.youtube.com/embed/Eg6KlISapZk
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.