നാ​യ​ക​ൻ മോ​ഹ​ൻ​ലാ​ൽ, സംവിധാനം പീ​റ്റ​ർ ഹെ​യ്ൻ
Sunday, May 7, 2017 2:26 AM IST
പു​ലി​മു​രു​ക​ൻ എ​ന്ന മെ​ഗാ​ഹി​റ്റ് സി​നി​മ​യി​ലെ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യ സ്റ്റ​ണ്ട് കോ​റി​യോ​ഗ്രാ​ഫ​ർ പീ​റ്റ​ർ ഹെ​യ്ൻ മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​നി​മ സം​വി​ധാ​നം ചെ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ അ​ടു​ത്ത സ്വ​പ്ന​ത്തെ​ക്കു​റി​ച്ച് പ​ങ്കു​വ​ച്ച​ത്.

ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ചി​ത്രം വി​വി​ധ ഭാ​ഷ​ക​ളി​ലാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​രും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കും. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്താ​നി​രി​ക്കു​ന്ന വി​ല്ല​ൻ, ഒ​ടി​യ​ൻ, ര​ണ്ടാ​മൂ​ഴം എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തും പീ​റ്റ​ർ ഹെ​യ്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.