Back to Viral News | Deepika Home
 
ഇന്ദ്രജിത്തും ശിവദയും ഒന്നിക്കുന്ന ലക്ഷ്യത്തിലെ ആദ്യഗാനം
ജിത്തു ജോസഫിന്‍റെ രചനയിൽ നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന "ലക്ഷ്യം' എന്ന ത്രില്ലർ ചിത്രത്തിലെ ആദ്യഗാനമെത്തി. വിജയ് യേശുദാസ് ആലപിച്ച കാറ്റു വന്നുവോ എന്നു തുടങ്ങുന്ന ഗാനത്തിൽ ഇന്ദ്രജിത്തും ശിവദയുമാണുള്ളത്. സന്തോഷ് വർമയുടെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു. ഇന്ദ്രജിത്ത് തന്നെയാണ് ഗാനം ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തത്.

ബിജു മേനോനും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഏറെക്കാലം വിജി തമ്പിയുടെ സംവിധാന സഹായിയായി പ്രവർത്തിച്ചു മുൻപരിചയം നേടിയ സംവിധായകനാണ് അൻസാർ ഖാൻ. ജോയ് തോമസ് ശക്‌തികുളങ്ങര, റ്റെജി മണലേൽ, ജിത്തു ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഒരു പ്രത്യേക സാഹചര്യത്തിൽ കാട്ടിനുള്ളിൽ അകപ്പെടുന്ന രണ്ടു കുറ്റവാളികളുടെ കഥയാണ് ത്രില്ലർ ചിത്രം പറയുന്നത്. അതിസാഹസികമായ രംഗങ്ങളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഷമ്മി തിലകൻ, കിഷോർ സത്യ, ബാലാജി, കൂട്ടിക്കൽ ജയചന്ദ്രൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. പശ്ചാത്തല സംഗീതം– അനിൽ ജോൺസ്. സിനു സിദ്ധാർഥനാണ് ഛായാഗ്രാഹകൻ.

ഗാനം കാണാം:


ടിയാന്‍റെ മാസ് ട്രെയിലർ എത്തി
പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന പുതിയ ചിത്ര...
ചങ്ക്സിലെ പ്രോമോ വീഡിയോ ഗാനമെത്തി
സൂപ്പർ ഹിറ്റ് ചിത്രമായ ഹാപ്പി വെഡ്ഡിംഗിനു ശേഷം ഒമർ...
വ​നി​ത​ക​ൾ​ക്കൊ​പ്പം വ്യാ​യാ​മം ചെ​യ്ത് വ​ള​ർ​ത്തു​നാ​യ; ര​സ​ക​ര​മാ​യ വീ​ഡി​യോ
ശാ​രീ​രി​ക​ക്ഷ​മ​ത നി​ല​നി​ർ​ത്തു​ന്ന​തി​ന് മ​നു​ഷ...
തോക്കുചൂണ്ടി പണംവാങ്ങി മോഷ്ടാവ്; സിനിമാസ്റ്റൈലിൽ പോലീസിന്‍റെ എൻട്രി
പോ​സ്റ്റ് ഓ​ഫി​സി​ൽ നി​ന്നും പ​ണം ക​വ​രാ​ൻ എ​ത്തി...
സൗ​ദി മ​രു​ഭൂ​മി​യി​ൽ ദാ​ഹി​ച്ചു വ​ല​ഞ്ഞ പാ​മ്പിന് സി​റി​ഞ്ചി​ൽ വെ​ള്ളം ന​ൽ​കി സ​ഞ്ചാ​രി​ക​ൾ
വേ​ന​ലി​ന്‍റെ കാ​ഠി​ന്യം കൂ​ടി​വ​രു​ന്ന​തോ​ടെ വെ​...
ചിരിപടർത്തി ക​ര​ടി​ക്കു​ട്ടി​യു​ടെ ഐ​സ് ബ​ക്ക​റ്റ് കു​സൃ​തി
വേ​ന​ൽ​ക്കാ​ല​ത്ത് ചൂ​ടി​ൽ നി​ന്നു ര​ക്ഷ​നേ​ടാ​ൻ ഒ...
ഇ​തെ​ന്തു മ​റി​മാ​യം..! ക​ണ്ണാ​ടി​ക്കു​ള്ളി​ലൂ​ടെ ന​ട​ക്കാ​മോ..?
ക​ണ്ണാ​ടി​ക്കു മു​ന്പി​ൽ നി​ന്നാ​ൽ പ്ര​തി​ബിം​ബം ക...
പേ​ടി​ക്കേ​ണ്ട​ച്ഛാ, ഒ​രു കു​ഴ​പ്പ​വു​മി​ല്ല..!
പ്രാ​യ​മ​ല്ല ഒ​രാ​ളു​ടെ ധൈ​ര്യ​മ​ള​ക്കു​ന്ന​തി​ന് ...
എന്തൊരു ചൂട്..! നടുറോഡിൽ മുട്ടപൊരിച്ച് ഒഡീഷക്കാർ
അ​​​ന്ത​​​രീ​​​ക്ഷ ഊ​​​ഷ്മാ​​​വ് ക്ര​​​മാ​​​തീ​​​ത...
പാ​ഞ്ഞു​വ​ന്ന ബൈ​ക്ക് ട്ര​ക്കി​ലി​ടി​ച്ച് ക​ത്തി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
ബൈ​ക്ക് ട്ര​ക്കി​ലി​ടി​ച്ച് ക​ത്തു​ന്ന വീ​ഡി​യോ വ...
യുവതിയുടെ വസ്ത്രത്തിൽ തീപിടിച്ചു; രക്ഷകനായി യുവാവ്- വീഡിയോ
വ​​​ല്ല​​​ഭ​​​നു പു​​​ല്ലും ആ​​​യു​​​ധം എ​​​ന്നു ക...
മൂ​ന്നാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്കു വീ​ണ് ര​ണ്ടു വ​യ​സു​കാ​ര​ൻ, പി​ടി​ക്കാ​നോ​ടി പെ​ണ്‍​കു​ട്ടി
കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും താ​ഴെ​വീ​ണ...
വിനീതിന്‍റെ ഒരു സിനിമാക്കാരൻ; ടീസർ എത്തി
വിനീത് ശ്രീനിവാസൻ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാ...
ചാ​ന​ൽ പൂ​ട്ടു​ന്നു; ക​ര​ച്ചി​ല​ട​ക്കി അ​വ​സാ​ന​ത്തെ വാ​ർ​ത്ത വാ​യി​ച്ച് അ​വ​താ​രക
ചാ​ന​ലി​ന്‍റെ അ​വ​സാ​ന​ത്തെ ദി​വ​സം അ​വ​താ​രക ക​ര​...
ഒ​രു ബൈ​ക്കി​ൽ എ​ട്ടു പേ​രു​ടെ സ​വാ​രി; വീ​ഡി​യോ വൈ​റ​ൽ
ര​ണ്ടു ച​ക്ര​ങ്ങ​ളു​ള്ള ഒ​രു മോ​ട്ടോ​ർ സൈ​ക്കി​ള...
ആ​ന​യെ പേ​ടി​പ്പി​ച്ചോ​ടി​ക്കു​ന്ന പോ​ത്തു​കുഞ്ഞ്; വീ​ഡി​യോ വൈ​റ​ലാ​കു​ന്നു
ശ​രീ​ര​ത്തി​ല​ല്ല മ​നഃ​ശ​ക്തി​യി​ലാ​ണ് കാ​ര്യ​മെ​ന...
ഫോ​ട്ടോ ശ​രി​യാ​കാ​ൻ വ​ധു​വി​ന്‍റെ വ​സ്ത്ര​ത്തി​നു തീ​കൊ​ളു​ത്തി; വീ​ഡി​യോ
വി​വാ​ഹ ദി​ന​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ചി...
മാ​ല​യി​ടാ​ൻ ഒ​രു യു​ദ്ധം: ര​സ​ക​ര​മാ​യ വീ​ഡി​യോ
വി​വാ​ഹ വേ​ള​യി​ൽ വ​ധു​വും വ​ര​നും പ​ര​സ്പ​രം മാ​ല...
പാ​റ​യി​ടു​ക്കി​ൽ തൂ​ങ്ങി സാ​ഹ​സി​ക​ത കാ​ണി​ച്ച യു​വ​തിയെ വിഴുങ്ങി ഭീമൻ തി​ര​മാ​ല; ഞെ​ട്ടി​ക്കു​ന്ന
ക​ട​ലി​ടു​ക്കി​ൽ ര​ണ്ടു പാ​റ​യി​ൽ ബ​ന്ധി​പ്പി​ച്ച ...
വൈറലായി പിഷാരടിയുടെയും ധർമജന്‍റെയും പാട്ട്
പ്രേക്ഷകരെ ഒട്ടും വെറുപ്പിക്കാത്ത കൂട്ടുകെട്ടാണ് ര...
പൊ​തു നി​ര​ത്തി​ൽ യുവതിയുടെ ബൈക്ക് അ​ഭ്യാ​സം; പി​ന്നാ​ലെ പോ​ലീ​സിന്‍റെ "സമ്മാനം'
ബൈ​ക്കി​ൽ സ്റ്റ​ണ്ട് ന​ട​ത്തു​ന്ന​ത് യു​വാ​ക്ക​ളാ​...
സൈ​ക്കി​ൾ യാ​ത്രി​ക​നു പി​ന്നാ​ലെ പാ​ഞ്ഞ​ടു​ത്ത് ക​ര​ടി; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ
സൈ​ക്കി​ൾ യാ​ത്രി​ക​നു പി​ന്നാ​ലെ പാ​ഞ്ഞ​ടു​ത്ത് ക...
ആ ​വീ​ഡി​യോ ക​ണ്ട് അ​ച്ഛ​നും സ​ഹാ​യി​ച്ചി​ല്ല; സോ​ഷ്യ​ൽ മീ​ഡി​യ​യെ ക​ര​യി​ച്ച് സാ​യ് യാ​ത്ര​യാ​യി
ഒ​റ്റ വീ​ഡി​യോ കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യെ ക​ര​...
സിംഹരാജൻ ഇങ്ങനെ പേടിക്കുമോ..‍? വീ​ഡി​യോ വൈ​റ​ൽ
കാ​ട്ടി​ലെ രാ​ജാ​ക്കന്മാരാ​ണ് സിം​ഹം. ശ​ക്തി​യു​ള്...
നജിം അർഷാദ് ആലപിച്ച "മധുമൊഴി' മ്യൂസിക് വീഡിയോ പുറത്തിറങ്ങി
യുവഗായകൻ നജിം അർഷാദ് ആലപിച്ച "മധുമൊഴി" എന്ന റൊമാന്...
150 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നും ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വ​തി​യെ ര​ക്ഷി​ക്കു​ന്ന വീ​ഡി​യോ
കെ​ട്ടി​ട​ത്തി​ന്‍റെ 15ാം നി​ല​യി​ൽ നി​ന്നും താ​ഴ...
"വാനം തിളതിളയ്ക്കണു..' സിഐഎയിലെ പുതിയ ഗാനമെത്തി
ദുൽഖർ സൽമാനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന...
സച്ചിൻ സച്ചിൻ.... കോരിത്തരിപ്പിച്ച് സച്ചിന്‍റെ ഗാനമെത്തി
സച്ചിൻ.. സച്ചിൻ... സ്റ്റേഡിയങ്ങളെ കോരിത്തരിപ്പിച്ച...
തി​ര​ക്കേ​റി​യ റോ​ഡി​ലേ​ക്ക് ഇടിവെട്ടി തീ​പ്പൊ​രി ചി​ത​റിയപ്പോൾ; കിടിലൻ വീഡിയോ
ആ​കാ​ശ​ത്തു നി​ന്നും തീ ​ഗോ​ള​ങ്ങ​ൾ ഭൂ​മി​യി​ലേ​ക...
വയറിൽ നിന്നു ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തത് ജീവനുള്ള ഈലിനെ
ശസ്ത്രക്രിയയിലൂടെ വയറിനുള്ളിൽ നിന്ന് ജീവനുള്ള ഈലിന...
Copyright @ 2017 , Rashtra Deepika Ltd.