Back to Viral News | Deepika Home
 
കീർത്തി വന്നു; സേലത്തെ പോലീസുകാർക്ക് മുട്ടൻ പണികിട്ടി
താ​രാ​രാ​ധ​ന എ​ന്നാ​ൽ എ​ന്താ​ണെ​ന്ന​റി​യാ​ൻ ത​മി​ഴ്നാ​ട്ടി​ൽ പോ​ക​ണം. സി​നി​മാ താ​ര​ങ്ങ​ളെ ദൈ​വ​ത്തി​ന് സ​മാ​ന​മാ​യി കാ​ണു​ന്ന​വ​ർ പോ​ലും അ​വി​ടെ​യു​ണ്ട്. താ​ര​ങ്ങ​ൾ​ക്കു വേ​ണ്ടി അ​ന്പ​ല​ങ്ങ​ൾ പോ​ലും പ​ണി​തി​ട്ടു​ള്ള​വ​രാ​ണ​വ​ർ. അ​പ്പോ​ൾ പി​ന്നെ ആ​രാ​ധി​ക്കു​ന്ന ഒ​രു ന​ടി​യെ നേ​രി​ട്ട് ക​ണ്ടാ​ലോ...​മ​ല​യാ​ളി​യാ​യ കീ​ർ​ത്തി സു​രേ​ഷ് ഇ​പ്പോ​ൾ ത​മി​ഴ​ക​ത്തെ മു​ൻ​നി​ര നാ​യി​ക​യാ​ണ്. സൂ​പ്പ​ർ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ആരാധകർ ഇപ്പോൾ കീർത്തിക്കുമുണ്ട്. അ​തി​നു​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സേ​ല​ത്ത് ക​ണ്ട​ത്.

സേ​ല​ത്ത് ഒ​രു ജ്വ​ല്ല​റി ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു കീ​ർ​ത്തി. കീ​ർ​ത്തി വ​രു​ന്നു​ണ്ട് എ​ന്ന​റി​ഞ്ഞ് ജ്വ​ല്ല​റി​യി​ലും പ​രി​സ​ര​ത്തും ആ​ളു​ക​ൾ തടിച്ചുകൂ​ടാ​ൻ തു​ട​ങ്ങി. ജ​ന​ങ്ങ​ൾ ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തി. പൊ​ലീ​സി​ന് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത വി​ധ​മാ​യി ആ ​ജ​ന​സാ​ഗ​രം. ആ​ദ്യ​മൊ​ക്കെ പോ​ലീ​സ് വ​ടം വ​ലി​ച്ചു​കെ​ട്ടി​യും മ​റ്റും ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ശ്ര​മി​ച്ചു. പ​ക്ഷെ നേ​രം ക​ഴി​യു​ന്തോ​റും ആ​ളു​ക​ൾ കൂ​ടു​ക​യും ഉ​ന്തി​ലും ത​ള്ളി​ലും ഏ​ർ​പ്പെ​ടു​ക​യും ചെ​യ്തു. ജനങ്ങളും ട്രാ​ഫി​ക് ബ്ലോ​ക്കും നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ പോ​ലീ​സി​ന് ചൂ​ര​ൽ​പ്ര​യോ​ഗം ന​ട​ത്തേ​ണ്ട അ​വ​സ്ഥ​വ​ന്നു. ചൂ​ര​ൽ പ്ര​യോ​ഗം ന​ട​ത്തി​യി​ട്ടും ആ​ളു​ക​ൾ ഒ​ഴി​ഞ്ഞു​പോ​കു​ന്ന ല​ക്ഷ​ണ​മി​ല്ല. കീ​ർ​ത്തി​യെ ഒ​ന്ന് കാ​ണാ​നും ഫോ​ട്ടോ എ​ടു​ക്കാ​നും ആരാധകർ തി​ര​ക്ക് കൂ​ടി​ക്കൊ​ണ്ടേ​യി​രു​ന്നു.

ഒ​ടു​വി​ൽ പോ​ലീ​സ് വ​ന്ന് കീ​ർ​ത്തി​യോ​ട് ഒ​ന്ന് വേ​ഗം ഇ​വി​ടെ നി​ന്ന് പോ​യി​ത്ത​രാ​മോ എ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. കീ​ർ​ത്തി സ്ഥ​ലം വി​ട്ട​തോ​ടെ​യാ​ണ് നി​ല കു​റ​ച്ചെ​ങ്കി​ലും ശാ​ന്ത​മാ​ക്കാൻ പോലീസിനായ​ത്.


മമ്മൂട്ടിയുടെ പരോൾ: നാ​യി​ക മി​യ
പ​ര​സ്യ സം​വി​ധാ​യ​ക​ൻ ശ​ര​ത് സ​ന്ദി​ത് സം​വി​ധാ​ന...
ഹിമാലയൻ സാഹസികചിത്രത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തും
സെ​ക്ക​ൻ​ഡ് ഷോ ​എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത...
പാ​ർ​വ​തി​ ര​തീ​ഷി​ന്‍റെ പു​തി​യ സി​നി​മ ഓ​ണ​ത്തി​ന്
മ​ധു​ര​നാ​ര​ങ്ങ എ​ന്ന കു​ഞ്ചാ​ക്കോ ബോ​ബ​ൻ ചിത്രത...
അ​നു​ഷ്ക​യു​ടെ കാ​ര​വ​ൻ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു
ലേഡി സൂ​പ്പ​ർസ്റ്റാർ‌ അ​നു​ഷ്ക ഷെട്ടി​യു​ടെ കാ​ര​വ...
സൂപ്പർതാരങ്ങളെ പിന്തള്ളി മിയ കോടീശ്വരിയായി
മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കടത്തിവെട്ടി മിയ കോ...
വി​ശാ​ലും വ​ര​ല​ക്ഷ്മി​യും ഒ​ന്നി​ക്കു​ന്നു
പ്ര​ണ​യ​വും പ്ര​ണ​യ പ​രാ​ജ​യ​വു​മൊ​ക്കെ​യാ​യി വാ​...
ഉണ്ണിയുടെ "പ്ര​തി പൂ​വ​ൻ​കോ​ഴി’ വരുന്നു
ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി ലാ​ൽ​ജോ​സ് സം​വ...
ഓ​ർ​മ പു​തു​ക്കാ​ൻ ലാ​ലേ​ട്ട​നും സം​ഘ​വും ഇ​ത്ത​വ​ണ ചൈ​ന​യ്ക്ക്
എ​ണ്‍​പ​തു​ക​ളി​ൽ മ​ല​യാ​ള സി​നി​മ അ​ട​ക്കി​വാ​ണ് ...
സ്ട്രീ​റ്റ് ലൈ​റ്റ് ഓ​ണ​ത്തി​ന്
ക​സ​ബ​യ്ക്കുശേ​ഷം മ​മ്മൂ​ട്ടി പോ​ലീ​സ് വേ​ഷ​ത്തി​...
സ​ണ്ണി ലി​യോ​ൺ സ​ഞ്ച​രി​ച്ച വി​മാ​നം ത​ക​ർ​ന്നു​വീ​ണു
ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ൺ സ​ഞ്ച​രി​ച്ച വി​മ...
മോഹൻലാലിന്‍റെ ഒ​ടി​യ​ൻ ചിത്രീകരണത്തിന്
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.​എ. ശ്രീ​കു​മാ​...
റിമയുടെ "ആഭാസം' തുടങ്ങുന്നു
സി​നി​മ ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പുത​ന്നെ പ​ല​പ്പോ...
ചാക്കോച്ചന്‍റെ വർണ്യത്തിൽ ആശങ്ക; ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എത്തി
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സി​ദ്ധാ​ർ​ഥ്...
നക്ഷത്രങ്ങളുടെ രാജകുമാരൻ: മ​മ്മൂ​ട്ടി​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു
മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​...
വി​ധു വി​ൻ​സെ​ന്‍റിന്‍റെ സ്ത്രീപക്ഷചിത്രത്തിൽ റി​മയും സു​ര​ഭിയും
മാ​ൻ​ഹോ​ൾ എ​ന്ന സി​നി​മ​യിലൂടെ മി​ക​ച്ച സം​വി​ധാ​...
അനുപമയുടെ വീടിന് ഇതിലും നല്ല പേര് സ്വപ്നങ്ങളിൽ മാത്രം..!
പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മു...
പു​തി​യ ഗെ​റ്റ​പ്പി​ൽ പ്ര​ഭാ​സ് എ​ത്തി
ബാ​ഹു​ബ​ലി​യു​ടെ റി​ലീ​സി​നു ശേ​ഷം അ​വ​ധി ആ​ഘോ​ഷി...
കട്ടക്കലിപ്പ് ലുക്കിൽ രജനി; കാലയുടെ ലൊക്കേഷൻ ചിത്രങ്ങൾ‌ പുറത്ത്
സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ക​ബാ​ലി​യ് ക്കു ശേ​ഷം...
അ​പ​ർ​ണ​യു​ടെ വേ​ഷം ന​മി​ത​യ്ക്ക്
മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ൽ അ​പ​ർ​ണ ബാ​ല​മു​ര...
മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ പ്ര​തി​ഫ​ലം 2,000 രൂ​പ; പ്ര​ണ​വി​ന്‍റെ​യോ..?
ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഒ​...
വെളിപാടിന്‍റെ പുസ്തകത്തിന്‍റെ ഫസ്റ്റ് ലുക്ക് എത്തി
ലാൽ ജോസും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ...
നാ​ഗ​ചൈ​ത​ന്യ -​ സാ​മ​ന്ത വി​വാ​ഹം ഒ​ക്ടോ​ബ​റി​ൽ
ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​ന് അ​വ​സാ​ന​മി​ട്ട്...
ശ്രീ​ദേ​വി വീ​ണ്ടും അ​മ്മ​വേഷത്തിൽ
പ്രശസ്ത ന​ടി ശ്രീ​ദേ​വി വീ​ണ്ടും അ​മ്മവേ​ഷ​ത്തി​ലെ...
മോഹൻലാലിന്‍റെ മഹാഭാരതത്തിൽ കർണനായി സൂ​പ്പ​ർ സ്റ്റാ​ർ എ​ത്തും
എം. ​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ ര​ചി​ച്ച ര​ണ്ടാ​മൂ​ഴം...
സാ​വി​ത്രി​യാ​വാൻ ഭാരം കുറച്ച് കീ​ർ​ത്തി സു​രേ​ഷ്
ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വും തെ​ലു​ങ്ക് പ്രേ​ക്ഷ​ക​...
ജ്യോതികൃഷ്ണ വിവാഹിതയാകുന്നു; വരൻ യുവനടിയുടെ സഹോദരൻ
യുവനടി ജ്യോതികൃഷ്ണ വിവാഹിതയാകുന്നു. നടി രാധികയുടെ ...
പ്ര​ണ​വ് എ​നി​ക്ക് മ​ക​ൻ ത​ന്നെ: മ​മ്മൂ​ട്ടി
ആ​രാ​ധ​ക​രെ​ല്ലാം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു...
തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും: ഫഹദിന്‍റെ നായിക നി​മി​ഷ
മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രത്തി​നുശേ​ഷം ദി​ലീ​ഷ് പോ...
വില്ലനിലെ വിശാലിന്‍റെ ലുക്ക് പുറത്തുവിട്ടു
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ബ...
ടോ​വി​നോയുടെ പുതിയ ചിത്രം മാ​യാ​ന​ദി
ആ​ഷി​ക് അ​ബു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ടൊ​വി​നോ...
Copyright @ 2017 , Rashtra Deepika Ltd.