ബാ​ഹു​ബ​ലി​യു​ടെ ലൊക്കേഷൻ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്
Tuesday, April 18, 2017 6:28 AM IST
ആ​രാ​ധ​ക​രെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ എ​ത്തി​ച്ച സി​നി​മ​യാ​ണ് ബാ​ഹു​ബ​ലി. ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ഈ​മാ​സം എ​ത്താ​നി​രി​ക്കെ ആ​വേ​ശ​മു​ണ​ർ​ത്തി സി​നി​മ​യു​ടെ ലൊക്കേഷൻ ചി​ത്ര​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി. ബാ​ഹു​ബ​ലി​യി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന റാ​ണാ ദ​ഗു​ബ​തി ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

പ്ര​ഭാ​സ്, അ​നു​ഷ്ക ഷെ​ട്ടി, റാ​ണ ദ​ഗു​ബ​തി, ര​മ്യ കൃ​ഷ്ണ​ൻ എ​ന്നി​വ​രും സം​വി​ധാ​യ​ക​ൻ എ​സ്. എ​സ്. രാ​ജ​മൗ​ലി​യും ഉ​ൾ​പ്പെ​ടു​ന്ന നി​ര​വ​ധി ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ചി​ത്ര​ങ്ങ​ൾ കാ​ണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.