ആവേശമായി സച്ചിൻ.. ട്രെയിലർ എത്തി
Thursday, April 13, 2017 7:18 AM IST
ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചിൻ തെണ്ടുൽക്കറുടെ ജീ​വി​തം പ​റ​യു​ന്ന ചി​ത്രം "സ​ച്ചി​ൻ: എ ​ബി​ല്യ​ണ്‍ ഡ്രീം​സ്' എന്ന ​ചി​ത്ര​ത്തി​ന്‍റെ ട്രെ​യില​ർ എത്തി. 2.13 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ യൂട്യൂബിൽ തരംഗമായിക്കഴിഞ്ഞു. സച്ചിന്‍റെ കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ട്രെയിലറിലും ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

ജ​യിം​സ് എ​ർ​സ്കൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം മെ​യ് 26നാ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ക.ചി​ത്ര​ത്തി​ന് സം​ഗീ​തം ചെ​യ്തി​രി​ക്കു​ന്ന​ത് എ.​ആ​ർ. റ​ഹ്മാ​ൻ ആ​ണ്. ക്രി​ക്ക​റ്റ് ഇതിഹാസത്തിന്‍റെ ക​ഥ ഇ​നി സി​നി​മ​യി​ൽ കൂ​ടി കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് സ​ച്ചി​ൻ ആ​രാ​ധ​ക​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.