നടുറോഡിൽ സ്രാവ്; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം
Thursday, March 30, 2017 6:44 AM IST
ഓ​സ്ട്രേ​ലി​യയി​ൽ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് വ​ഴി​യി​ൽ ക​ണ്ടെ​ത്തി​യ​ത് സ്രാ​വി​നെ. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ക​ന​ത്ത വെ​ള്ള​പ്പൊ​ക്ക​ത്തി​ലാ​ണ് സ്രാ​വ് ക​ര​യി​ൽ എ​ത്തി​പ്പെ​ട്ട​ത്. ചെ​ളി​ക്കു​ണ്ടി​ൽ സ്രാ​വ് ച​ത്തു കി​ട​ക്കു​ന്ന​തു ക​ണ്ട പ്ര​ദേ​ശ​വാ​സി​ക​ൾ ഞെ​ട്ടി​.

സ്രാ​വി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ ആ​ൻ​ഡ് എ​മ​ർ​ജ​ൻ​സി പ്ര​വ​ർ​ത്ത​ക​ർ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. കാ​ര​ണം വെ​ള്ള​ത്തി​ൽ മ​റ്റു ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ ജീ​വി​ക​ളും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ദേ​ഹം പ​റ​യു​ന്ന​ത്.

അ​യ്റി​ലെ വ​ട​ക്ക​ൻ ക്യൂ​ൻ​സി ലാ​ൻ​ഡി​ലാ​ണ് ദി​വ​സ​ങ്ങ​ളാ​യി ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ്രാ​വി​ന്‍റെ​യും വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ​യും ചി​ത്രം ഫേ​സ്ബു​ക്കി​ലും ട്വി​റ്റ​റി​ലും പോ​സ്റ്റ് ചെ​യ്ത​ത് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ​ത​ന്നെ​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.