അ​മ്മ​യ്ക്കായി ഷിംലയിൽ സ്വ​പ്ന ഭ​വ​നം തീർത്ത് അ​നു​പം ഖേ​ർ
Sunday, March 26, 2017 4:09 AM IST
ബോ​ളി​വു​ഡ് താ​രം അ​നു​പം ഖേ​ർ ത​ന്‍റെ അ​മ്മ​യു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചു ന​ൽ​കി. അ​ദേ​ഹ​ത്തി​ന്‍റെ അ​മ്മ ചെ​റു​പ്പ​കാ​ലം ജീ​വി​ച്ച ഷിം​ല​യി​ലാ​ണ് അ​ദേ​ഹം വീ​ട് നി​ർ​മി​ച്ച​ത്. ത​ന്‍റെ ആ​രാ​ധ​ക​രോ​ട് ട്വി​റ്റ​ർ വ​ഴി​യാ​ണ് ഈ ​സ​ന്തോ​ഷ വാ​ർ​ത്ത അ​റി​യി​ച്ച​ത്.

പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന് താ​ഴെ ന​മ്മ​ൾ ഇ​ന്ത്യ​ക്കാ​ർ ജ​നി​ച്ച സ്ഥ​ല​ത്തു ത​ന്നെ വീ​ടു നി​ർ​മി​ക്ക​ണം. സ​ന്തോ​ഷ​ത്തോ​ടെ അ​റി​യി​ക്ക​ട്ടെ ഷിം​ല​യി​ൽ ഞാ​ൻ ഒ​രു വീ​ട് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ത് എ​ന്‍റെ അ​മ്മ​യ്ക്കാ​യി ഞാ​ൻ സ​മ​ർ​പ്പി​ക്കു​ന്നു എ​ന്ന് കാ​പ്ഷ​നും അ​ദേ​ഹം ന​ൽ​കി​യി​ട്ടു​ണ്ട്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.