കുഞ്ഞുങ്ങൾക്കുവേണ്ടിയും സ്പാ!
Thursday, March 23, 2017 4:58 AM IST
എ​ന്തൊ​ക്കെ പ​ണി​ക​ളാ​ണ് കു​ഞ്ഞു​ങ്ങ​ൾ​ക്ക്. ക​ഴി​ക്ക​ണം, ക​ര​യ​ണം, ഉ​റ​ങ്ങ​ണം, ചി​രി​ക്ക​ണം ഇ​ങ്ങ​നെ ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​ണ് ഇ​വ​രു​ടെ അ​ധ്വാ​നം. ഇ​തി​ൽ​നി​ന്നെ​ല്ലാം അ​വ​ർ​ക്ക് ഒ​രു ആ​ശ്വാ​സം ന​ൽ​കാ​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ പെ​ർ​ത്തി​ൽ ഒ​രു സ്പാ ​തു​ട​ങ്ങി​യി​രി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്കു മാ​ത്ര​മു​ള്ള ഈ ​സ്പാ​യു​ടെ ഉ​ട​മ​സ്ഥ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്.

ആ​റു ദി​വ​സം മു​ത​ൽ ആ​റു മാ​സം​വ​രെ പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കു മാ​ത്ര​മേ ഇ​വി​ടെ പ്ര​വേ​ശ​ന​മു​ള്ളു. ഇ​വി​ടെ​യെ​ത്തു​ന്ന കു​ഞ്ഞു​ങ്ങ​ളെ​ല്ലാം സ്പാ ​ന​ന്നാ​യി ആ​സ്വ​ദി​ക്കു​ന്ന​താ​യി ഇ​വി​ടെ​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്.

സ്പായിലെ ചിത്രങ്ങൾ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.