Back to Viral News | Deepika Home
 
ഫോണുമായി ബന്ധിപ്പിക്കാം; സ്മാർട്ട് ജാക്കറ്റുകൾ എത്തുന്നു
സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ക്കും വാ​ച്ചു​ക​ള്‍ക്കും പി​ന്നാ​ലെ സ്മാ​ര്‍ട്ട് ജാ​ക്ക​റ്റു​ക​ള്‍ എ​ന്ന ആ​ശ​യ​ത്തി​ന് ചി​റ​കു​മു​ള​യ്ക്കു​ക​യാ​ണ്. ഗൂ​ഗി​ളും ലെ​വൈ​സും കൈ​കോ​ര്‍ക്കു​ന്ന ഈ ​പ​ദ്ധ​തി വി​ജ​യം ക​ണ്ടാ​ല്‍ വ​ലി​യൊ​രു മാ​റ്റ​ത്തി​നാ​വും തു​ട​ക്കം കു​റി​ക്ക​പ്പെ​ടു​ന്ന​ത്.

ആ​ദ്യ​മാ​യാ​ണ് ഗൂ​ഗി​ളും ലെ​വൈ​സും ചേ​ര്‍ന്നൊ​രു നി​ര്‍മ്മാ​ണ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ക​ണ്ടാ​ല്‍ സാ​ധാ​ര​ണ ലെ​വൈ​സ് ജാ​ക്ക​റ്റാ​ണെ​ന്നു തോ​ന്നു​മെ​ങ്കി​ലും ഇ​ന്‍റ​റാ​ക്ടീ​വ് ഡെ​നിം ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ജാ​ക്ക​റ്റു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം കൈ​യി​ല്‍ ഘ​ടി​പ്പി​ക്കു​ന്ന ഒ​രു ബ്ലൂ​ടൂ​ത്ത് ഉ​പ​ക​ര​ണ​വും ഉ​ണ്ടാ​കും. പ്രൊ​ജ​ക്ട് ജാ​ക്വാ​ര്‍ഡെ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​നി​ര്‍മാ​ണം 2015ല്‍ ​ഗൂ​ഗി​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ണി​യി​ലേ​ക്ക് തു​ന്നി​ച്ചേ​ര്‍ത്തി​രി​ക്കു​ന്ന സ​ര്‍ക്യൂ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ജാ​ക്ക​റ്റ് പ്ര​വ​ര്‍ത്തി​ക്കു​ക.

ചെ​റി​യ ക​ഫി​ന്‍ പോ​ലെ​യു​ള്ള ബ്ലൂ​ട്ടൂ​ത്ത് ഉ​പ​ക​ര​ണം ജാ​ക്ക​റ്റി​ന്‍റെ കൈ​യി​ലു​ള്ള ഹോ​ളി​ലേ​ക്ക് ഘ​ടി​പ്പി​ക്കു​ന്ന​തോ​ടെ ന​മു​ടെ ച​ല​ന​ങ്ങ​ളും പ്ര​വ​ര്‍ത്തി​ക​ളു​മെ​ല്ലാം ഫോ​ണി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. ഇ​ത് പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞാ​ല്‍ പാ​ട്ടു​മാ​റ്റാ​നോ ഫോ​ണ്‍ വി​ളി​ക്കാ​നോ ഒ​ന്നും ന​മ്മ​ള്‍ ബു​ദ്ധി​മു​ട്ട​ണ്ട. എ​ന്താ​ണ് ആ​വ​ശ്യ​മെ​ന്ന് വെ​റു​തെ പ​റ​ഞ്ഞാ​ല്‍ മാ​ത്രം മ​തി​യാ​കും. ഇ​ന്‍ക​മിം​ഗ് കോ​ളു​ക​ളോ മെ​സേ​ജു​ക​ളോ ഉ​ണ്ടെ​ങ്കി​ല്‍ വൈ​ബ്രേ​ഷ​നി​ലൂ​ടെ ജാ​ക്ക​റ്റ് ന​മ്മ​ളെ അ​റി​യി​ക്കും.

ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ല്‍ ജാ​ക്ക​റ്റ് ക​ഴു​കാ​ന്‍ സാ​ധി​ക്കു​മോ എ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ങ്കി​ല്‍ ക​ഴു​കാം എ​ന്നാ​ണ് ഉ​ത്ത​രം. പ​ക്ഷേ ക​ഴു​കു​ന്ന​തി​നു മു​മ്പാ​യി ഇ​തി​ലെ ബ്ലൂ​ടൂ​ത്ത് ഡോം​ഗി​ള്‍ ഊ​രി മാ​റ്റേ​ണ്ട​താ​ണ്.

ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ജാ​ക്ക​റ്റി​ന്‍റെ വി​ല ഏ​ക​ദേ​ശം ഇ​രു​പ​ത്തി​മൂ​വാ​യി​രം രൂ​പ​യാ​ണ്.



ജോലിക്കിടെ ഉറങ്ങിയാൽ ഇങ്ങനെയിരിക്കും; കള്ളന് കിട്ടിയത് എട്ടിന്‍റെ പണി
ജോ​ലി​ക്കി​ട​യി​ലെ ചെ​റി​യ പി​ഴ​വ് പോലും വ​ലി​യ അ...
കാ​ഴ്ച​ക്കാ​ർ ഒ​ഴു​കി​യെ​ത്തു​ന്നു, ഈ ​ക​ൺമ​ണി​ക​ളെ കാ​ണാ​ൻ
ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലെ പ്രാ​ഗ് മൃ​ഗ​ശാ​ല​യി​ൽ...
ചീഫ് മൗസർ റിപ്പോർട്ടിംഗ് സർ!
അ​ബ്ഡൗ​ണി​ലെ ലോ​റ​ൻ​സ് കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി...
കാ​ർ പാ​ർ​ക്ക് ചെ​യ്ത സ്ഥ​ലം മ​റ​ന്നുപോ​യി; കണ്ടുപിടിച്ച​ത് ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷം
കാർ പാ​ർ​ക്ക് ചെ​യ്ത​ സ്ഥലം മ​റ​ന്നു​പോ​യ ആ​ൾ​ക്ക...
ഭിക്ഷാടകരെ ഒഴിപ്പിച്ചു, ഇനി തെരുവുനായ്ക്കൾ.
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍...
ട്രെയിൻ 20 സെക്കൻഡ് നേരത്തെ പുറപ്പെട്ടു; മാപ്പുപറഞ്ഞ് ജാപ്പനീസ് റെയിൽവേ
മി​ക​ച്ച യാ​ത്രാ സേ​വ​ന​ത്തി​ന് പേ​രു​കേ​ട്ട ജ​പ്പ...
യജമാനൻ ഉപേക്ഷിച്ചു; നായ ഹൃദയം നൊന്ത് മരിച്ചു
ജീ​വി​ത​ത്തി​ൽ വ​ള​രെ വ​ലി​യ സ്ഥാ​നം ക​ല്പ്പി​ച്ചു...
മാ​യ​ൻ പി​ര​മി​ഡി​ന​ടി​യി​ൽ ര​ഹ​സ്യ​ പാ​ത; അമ്പരന്ന് ശാസ്ത്രലോകം
എ​ഡി 1500 ൽ ​സ്പാ​നി​ഷ് പ​ര്യ​വേ​ക്ഷ​ക​ർ ക​ണ്ടെ​ത്...
വീ​ടി​നു​ള്ളി​ൽ ക​യ​റി​യ പു​ലി ഒ​ളി​ച്ചി​രു​ന്ന​ത് തൊ​ട്ടി​ലി​നു​ള്ളി​ൽ
വീ​ടി​നു​ള്ളി​ൽ ക​യ​റി​യ പു​ലി ഒ​ളി​ച്ചി​രി​ക്കാ​ൻ...
ആനകളെ കോടതിയിൽ ഹാജരാക്കാനും ഹർജി
ആ​ളു​ക​ളെ കാ​ണാ​താ​യാ​ൽ അ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​...
ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യു​ടെ വ​യ​റ്റി​ൽ നി​ന്നും നീക്കംചെയ്തത് ഒന്നരക്കിലോയുടെ മു​ടി​ക്കെ​ട്ട്
ഇ​രു​പ​ത്തി​ഞ്ചു​കാ​രി​യാ​യ യു​വ​തി​യു​ടെ ഉ​ദ​ര​ത്...
വീ​ണ്ടും വീ​ണ്ടും ജ​നി​ച്ചും മ​രി​ച്ചും ഒ​രു ന​ക്ഷ​ത്രം
­­­2014 ൽ ​ന​ട​ന്ന ഒ​രു കാ​ര്യ​മാ​ണ്. അ​ധ്യാ​പ​ക​ന...
വേ​ണ​മെ​ങ്കി​ൽ ഓ​ണ്‍​ലൈ​നാ​യി വി​മാ​ന​വും വാ​ങ്ങാം !
ഓ​​​​ണ്‍​ലൈ​​​​ൻ ലേ​​​​ല​​​​ത്തി​​​​ൽ വി​​​​മാ​​​​...
ഡാവിഞ്ചിയുടെ "ലോകരക്ഷകന്' 2,940 കോ​ടി രൂ​പ
വി​ഖ്യാ​ത ചി​ത്ര​കാ​ര​ൻ ലി​യ​നാർ​ഡോ ഡാ​വി​ഞ്ചി​യു...
വിവാഹ സർട്ടിഫിക്കറ്റിനു പഴക്കം 4,000 വർഷം
ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കമു​ള്ള വി​വാ​ഹ സ​ർ​ട...
മസിലു പെരുപ്പിക്കാൻ സിന്തറ്റിക് ഓയിൽ കുത്തിവച്ച 21കാരന് സംഭവിച്ചത്...
ശ​രീ​രസൗ​ന്ദ​ര്യം നി​ല​നി​ർ​ത്തു​വാ​ൻ പ്രോ​ട്ടീ​ൻ...
ഭ്രമണവേഗം കുറയും, ഭൂചലനമുണ്ടാകും: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ
അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം തു​​​​ട​​​​ർ​​​​ച്ച...
ഒരു വജ്രമാലയ്ക്ക് വില 218 കോടി രൂപ..!
ലേ​​ല​​ത്തി​​നെ​​ത്തി​​യ ലോ​​ക​​ത്തെ ഏ​​റ്റ​​വും വ...
പുതിയ പരാദസസ്യം കണ്ടെത്തി
പ​​​രാ​​​ദസ​​​സ്യ​​​വ​​​ർ​​​ഗ​​​ത്തി​​​ലേ​​​ക്ക് പ...
യുവതിയുടെ കാ​ലി​നു​ള്ളി​ൽനിന്നു പുറത്തുവരുന്നത് സൂചികളും ആണികളും
മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ യു​വ​തി​യു​ടെ കാ​ലി​...
ലണ്ടനിലെ ബസുകൾ ഒാടും, കാപ്പി കുടിച്ച്
ല​ണ്ട​ൻ നി​വാ​സി​ക​ൾ​ക്ക് കാ​പ്പി എ​ന്നാ​ൽ ജീ​വി​ത...
ഇ​നി ത​ർ​ക്കം വേ​ണ്ട! ര​സ​ഗു​ള ബംഗാ​ളി​ന്‍റേതു ത​ന്നെ
ഇ​​​​നി ത​​​​ർ​​​​ക്കം വേ​​​​ണ്ട, മ​​​​ധു​​​​വൂ​​​...
ക്രിസ്മസ് അടുത്തു, സാന്താക്ലോസുമാർ പഠനത്തിരക്കിലാണ്
ക്രി​​​സ്മ​​​സി​​​നെ വ​​​ര​​​വേ​​​ൽ​​​ക്കാ​​​നൊ​​​...
80 ദശലക്ഷം വർഷങ്ങൾക്കു മുമ്പുള്ള സ്രാ​വുകൾ പോർച്ചുഗീസ് കടലിൽ; അമ്പരന്ന് ശാസ്ത്രലോകം
ദി​​​​നോ​​​​സ​​​​റു​​​​ക​​​​ൾ ഭൂ​​​​മി​​​​യി​​​​ൽ...
ത​ല മാ​റ്റിപ്പി​ടി​പ്പി​ച്ചെ​ന്ന്; പ​രീ​ക്ഷ​ണം ജ​ഡ​ത്തി​ൽ
വി​വാ​ദ ക​ഥാ​പാ​ത്ര​മാ​യ ഇ​റ്റാ​ലി​യ​ൻ ന്യൂ​റോ സ​ർ...
ഇവാൻക വരുന്നു, ഭിക്ഷാടകരെല്ലാം ഓടിക്കോ!
ഈ ​​മാ​​സം അ​​വ​​സാ​​നം ന​​ട​​ക്കാ​​നി​​രി​​ക്കു​​...
സഹോദരനോട് അസൂയ മൂത്താൽ ഇങ്ങനെ ചെയ്യാമോ..!
പൊ​തു​വെ ഏ​വ​രും ഏ​റ്റ​വു​മ​ധി​കം വി​ശ്വ​സി​ക്കു​ന...
ജർമനിയിൽ ഇനി സെൽഫ് ഡ്രൈവിംഗ് ബസുകളും
ത​നി​യെ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ന്മേ​ലു​ള്...
"ഞങ്ങളുടെ രസഗുള അങ്ങനല്ല'
ബം​​​ഗാ​​​ളികൾ കോ​​​ട​​​തി ​ക​​​യ​​​റി അ​​​വ​​​കാ...
സമ്മർ പാലസിലെ ശേഷിപ്പുകൾ അമേരിക്കയിൽ
എ​ട്ടു വ​ർ​ഷ​ത്തെ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ​ക്കു ശേ...
Copyright @ 2017 , Rashtra Deepika Ltd.