Back to Viral News | Deepika Home
 
ചൊവ്വയിൽ ഉരുളക്കിഴങ്ങ് വളരും!
ചു​വ​ന്ന ഗ്ര​ഹ​മാ​യ ചൊ​വ്വ​യി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങ് വി​ള​യു​മെ​ന്ന് ഗ​വേ​ഷ​ക​ർ. അ​മേ​രി​ക്ക​ൻ സ്പേ​സ് ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ സ​ഹാ​യ​ത്തോ​ടെ പെ​റു​വി​ൽ ചൊ​വ്വ​യി​​ലെ അ​ന്ത​രീ​ക്ഷം കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ചു ന​ട​ത്തി​യ പ​രീ​ക്ഷ​ണം വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ന്ന് നാ​സ അ​റി​യി​ച്ചു. പെ​റു​വി​ലെ ലി​മ​യി​ൽ ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക ഫ​ലം വി​ജ​യ​മാ​യി​രു​ന്നെ​ന്നാ​ണ് അ​ന്താ​രാ​ഷ്‌​ട്ര ഉ​രു​ള​ക്കി​ഴ​ങ്ങ് കേ​ന്ദ്രം (സി​ഐ​പി) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ.

പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മാ​ധ്യ​മ​ത്തി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. ചൊ​വ്വ​യു​ടെ അ​ന്ത​രീ​ക്ഷം കൃ​ത്രി​മ​മാ​യി സൃ​ഷ്ടി​ച്ച് ഫെ​ബ്രു​വ​രി 14 മു​ത​ൽ മാ​ർ​ച്ച് അ​ഞ്ചു വ​രെ​യാ​യി​രു​ന്നു പ​രീ​ക്ഷ​ണ കാ​ല​ഘ​ട്ടം. ചൊ​വ്വ​യി​ലെ എ​ല്ലാ കാ​ലാ​വ​സ്ഥ​യും അ​തി​ജീ​വി​ക്കാ​ൻ ഉ​രു​ള​ക്കി​ഴ​ങ്ങി​നു ക​ഴി​യു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​രു​ടെ നി​ഗ​മ​നം.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഭ​ക്ഷ്യ​വി​ള​ക​ളി​ലൊ​ന്നാ​ണ് ഉ​രു​ള​ക്കി​ഴ​ങ്ങ്. പെ​റു​വി​ലെ ഇ​ൻ​കാ ഇ​ന്ത്യ​ൻ​സ് 8000 5000 ബി​സി​യി​ൽ ഇ​വ കൃ​ഷി ചെ​യ്തു തു​ട​ങ്ങി​യെ​ന്നാ​ണ് ച​രി​ത്രം.

വീഡിയോ കാണാം:



പ​പ്പി പു​ഡിം​ഗ് ക​ഴി​ക്ക​ണോ..? ബാ​ങ്കോ​ക്കി​ലേ​ക്കു പൊ​യ്ക്കോ..!
താ​യ്‌ല​ൻ​ഡി​ലെ ഏ​റെ പ്രി​യ​ങ്ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ...
ഭീമൻ അദ്ഭുതജീവി കരയിൽ വന്നടിഞ്ഞു; എത്തുംപിടിയും കിട്ടാതെ തീരവാസികൾ
ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഇ​ന്തോ​നേ​ഷ്യ​യി​ലെ ഹു​...
കാ​മു​ക​നെ സ്വ​ന്ത​മാ​ക്കാ​ൻ കൊ​ട്ടാ​ര​വും രാ​ജപ​ദ​വി​യും വി​ട്ടെ​റി​ഞ്ഞ രാ​ജ​കു​മാ​രി​യു​ടെ കഥ
ത​ന്‍റെ പ്ര​ണ​യി​നി​യെ സ്വ​ന്ത​മാ​ക്കാ​ൻ രാ​ജ​പ​ദ​...
കലിപ്പ് മാറ്റാൻ യോഗ, അതും നടുറോഡിൽ!
ജൂ​ണി​യ​ർ മാ​ൻ​ഡ്രേ​ക്ക് എ​ന്ന സി​നി​മ​യി​ൽ തി​ര​ക...
ഹിമാലയൻ റൈഡർമാരുടെ ബൈക്കിൽ മാത്രം കാണുന്ന ആ തോരണം എന്താണ്..‍?
യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രാ​യി ആ​രു​മി​ല്ല. ...
പ​തി​നൊ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ൽ ഒ​രു ഭീ​മ​ൻ പൂ​ന്തോ​ട്ടം
ചൂ​ടി​ൽ നി​ന്നും ര​ക്ഷ​നേ​ടി ശ​രീ​ര​വും മ​ന​സും ത​...
ഇരട്ട സെഞ്ചൂറിയൻ മുത്തശ്ശിമാർ!
ഒ​​​രു മ​​​ന​​​വും ര​​​ണ്ടു ശ​​​രീ​​​ര​​​വു​​​മാ​​...
ഒഡീഷയിലെ മൃഗശാലയിൽ ബാഹുബലി പിറന്നു
ബാ​ഹു​ബ​ലി എ​ന്ന സി​നി​മ ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ ഒ...
മി​ഠാ​യി​ക്ക​ട​ലാ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് മ​നോ​ഹ​ര​മാ​യ വ​സ്ത്രം നി​ർ​മി​ച്ച് യു​വ​തി
മി​ഠാ​യി ക​ഴി​ച്ച ശേ​ഷം അ​തി​ന്‍റെ ക​ട​ലാ​സ് ഉ​പ​യ...
പ്ലാസ്റ്റിക് കുപ്പികളിൽനിന്ന് വെയിറ്റിംഗ് ഷെഡ്
പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്...
പെരുമ്പാമ്പിന്‍റെ വയർ കീറിയപ്പോൾ കിട്ടിയത് 78 മുട്ടകൾ
പെ​രു​ന്പാ​ന്പു​ക​ൾ പെ​രു​കു​ന്ന​ത് ത​ട​യാ​നാ​യി ഫ...
ചാ​യ​ക്കോ​പ്പ​യി​ൽ വി​രി​യു​ന്ന വർണചിത്രങ്ങൾ
മ​നോ​ഹ​മാ​യി ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​ൻ പെ​യി​ന്‍റ...
മനുഷ്യവാസമില്ലെങ്കിലും മലിനീകരണത്തിനു കുറവില്ല!
ദ​ക്ഷി​ണ പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​...
ക​ട​ലി​ൽ നി​ന്നു കി​ട്ടി​യ മ​ത്സ്യ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ ടാ​റ്റൂ
മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ ടാ​റ്റു പ​തി​പ്പി​ക്കു​ന്ന​...
വി​വാ​ഹ​വേ​ദി​യി​ൽ തോ​ക്കു​മാ​യെ​ത്തി യു​വ​തി വ​ര​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി
വി​വാ​ഹ​വേ​ദി​യി​ൽ നി​ന്നും യു​വ​തി തോ​ക്കി​ൻ മു​...
33 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​ല്ലാ​താ​യ ബീ​ച്ച് ഒ​റ്റ ​രാ​ത്രികൊ​ണ്ട് തി​രി​കെ​യെ​ത്തി
33 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഭൂ​മി​യി​ൽ നി​ന്നും അ​...
തമിഴ്നാട്ടുകാരൻ റിഫാത്ത് ഷാരൂഖ് നിർമിച്ച ഉപഗ്രഹം നാസ വിക്ഷേപിക്കും
ത​മി​ഴ്‌​നാ​ട്ടി​ലെ ഉ​ള്‍നാ​ട​ന്‍ ഗ്രാ​മ​മാ​യ പ​ല്...
ചികിത്സിച്ചു ചികിത്സിച്ച് ഡോക്ടറുടെ ബോധം പോയി!
അ​ല്പം പോ​ലും വി​ശ്ര​മ​മി​ല്ലാ​തെ 24 മ​ണി​ക്കൂ​ർ ...
ഇനി കൂളായി ബസ് കാത്തുനിൽക്കാം!
ചു​ട്ടു പൊ​ള്ളു​ന്ന വെ​യി​ലി​ൽ ഇ​നി കാ​ത്തു നി​ന്...
പോപ്കോ​ണി​ൽ വിരിഞ്ഞ ശില്പങ്ങൾ: കിടിലൻ ചിത്രങ്ങൾ കാണാം
പോ​പ്കോ​ണ്‍ ക​ഴി​ക്കാ​ൻ മാ​ത്ര​മു​ള്ള​താ​ണെ​ന്നാ...
മുലപ്പാൽ ദാനം ചെയ്ത് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കുന്ന ഒരു വീട്ടമ്മ
അ​​​മ്മി​​​ഞ്ഞ​​​പ്പാ​​​ലി​​​നു പ​​​ക​​​രം​​​വ​​​യ...
305 യാ​ത്ര​ക്കാ​രു​മാ​യി വിമാനം ആകാശത്ത്; പൈ​ല​റ്റ് മൂ​ടി​പ്പു​ത​ച്ച് ഉറക്കം
305 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്ന വി​മാ​ന​ത്തി​ന്‍റ...
700 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള താ​മ​ര​വി​ത്തി​നു ജീ​വ​ൻ​വ​ച്ചു!
700 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള താ​മ​ര​വി​ത്ത് ഒ​ടു​വി​ൽ...
വിവാഹത്തിന് ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും വരൻ വാ​ട​ക​യ്ക്കെ​ടുത്തു; ഒടുവിൽ...
പൃ​ഥ്വി​രാ​ജ് അ​ധോ​ലോ​ക നാ​യ​ക​ന്‍റെ വേ​ഷ​ത്തി​ൽ...
ആ​ദി​യോ​ഗി ശി​വപ്ര​തി​മ​യ്ക്ക് ഗി​ന്ന​സ് പെ​രു​മ
112 അ​ടി ഉ​യ​ര​മു​ള്ള ആ​ദി​യോ​ഗി ശി​വ പ്ര​തി​മ​യ്...
നല്ല അസ്സലായി മരംകയറും, തലതിരിഞ്ഞാണെന്നു മാത്രം..!
ഹ​രി​യാ​ന​ക്കാ​ര​നാ​യ മു​കേ​ഷ്കു​മാ​റി​നു മ​രം ക​യ...
വെള്ളമുണ്ട്, അങ്ങു ദൂരെ...!
ഭൂ​മി​ക്കു വെ​ളി​യി​ൽ ജ​ല​സാ​ന്നി​ധ്യം തേ​ടു​ന്ന​വ...
ഇന്ത്യയിലും ഇനി റോബോട്ടുകൾ ശസ്ത്രക്രിയ നടത്തും
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ലെ സ​​​​​ഫ്ദ​​​...
അ​ങ്ങ​നെ പ​ണം കാ​യ്ക്കു​ന്ന മ​രം ക​ണ്ടെ​ത്തി
"ചോ​ദി​ക്കു​ന്പോ പ​ണം എ​ടു​ത്തു ത​രാ​ൻ ഇ​വി​ടെ എ...
റാവെൻ ആദ്യം കോളജ് പാസാകും, അതുകഴിഞ്ഞ് സ്കൂൾ!
അ​ഞ്ചാം തീ​യ​തി റാ​വെ​ൻ ഓ​സ്ബോ​ണ്‍ എ​ന്ന അ​മേ​രി​...
Copyright @ 2017 , Rashtra Deepika Ltd.